നികുതി വരുമാനവും നികുതിയേതര വരുമാനവും സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?
നീതി ആയോഗിന്റെ ഘടനയെക്കുറിച്ചുള്ള സത്യമായ പ്രസ്താവന ഏതൊക്കെയാണ്?
ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏതല്ലാം ?
ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i. കൊട്ടോണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ബോംബെയാണ്.
ii. ഇന്ത്യയിൽ ഭക്ഷ്യ വിളകളുടെ ഉല്പാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്.
iii. ചണ നാരിനെ യൂണിവേഴ്സൽ ഫൈബർ എന്നും അറിയപ്പെടുന്നു.
ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?
i. നിർമ്മല സീതാരാമൻ
ii. മൊറാർജി ദേശായി
iii. ചരൺ സിങ്
ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?
i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം.
ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന.
iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.
ചുവടെ നല്കിയിരിക്കുന്നവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യസനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1995 ഇൽ നോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ
ദരിദ്ര രേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി
ദാരിദ്ര്യം ,അസമത്വം,ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട പഠനത്തിന് പ്രാധാന്യം നൽകി.
ചുവടെ നല്കിയിട്ടുള്ളവയിൽ ജി .എസ് .ടി യിൽ ലയിക്കപ്പെട്ട പ്രധാന നികുതികൾ ഏതെല്ലാം ?
വിനോദ നികുതി
പ്രവേശന നികുതി
പരസ്യ നികുതി
ഇന്ത്യയിലെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1964 ഇൽ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1935 ൽ സ്ഥാപിതമായി
റീജിയണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായത് 1975 ലാണ് .
ചുവടെ നല്കിയിട്ടുള്ളവയിൽ 2025 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല
16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി
4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 % നികുതി