താഴെ നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിക്കുക :
മൊഹൊറോവിസിക് തുടർച്ചയില്ലായ്മയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
യൂട്രോഫിക്കേഷനിലേക്ക് നയിക്കുന്ന താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?
താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് A (താപവൈദ്യുത നിലയങ്ങൾ) ലിസ്റ്റ് B (സംസ്ഥാനം) യുമായി പൊരുത്തപ്പെടുത്തുക :
| ചന്ദ്രപൂർ | ഗുജറാത്ത് |
| ബനാസ് | പശ്ചിമബംഗാൾ |
| രാമഗുണ്ടം | മഹാരാഷ്ട്ര |
| ദുർഗാപൂർ | തെലങ്കാന |
കുമയോൺ ഹിമാലയത്തിന്റെ സ്ഥാനം കൃത്യമായി വിവരിക്കുന്നവയിൽ ഏതാണ്?
1919, ഇന്ത്യാ ഗവൺമെന്റ് ആക്ട് പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?
1976-ലെ 42-ാം ഭരണഘടനാ ഭേദഗതി ആക്ടിന്റെ ആമുഖത്തിൽ ചേർത്ത വാക്കുകൾ :
ഗവർണർക്ക് താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ഉണ്ട്.