സൈറ്റോകൈൻ പ്രതിബന്ധമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
i) വൈറസ് ബാധിച്ച കോശങ്ങൾ ഇൻഡസ്റോൺ എന്ന പ്രോട്ടീനുകളെ സ്രവിപ്പിക്കുന്നു.
ii) ശ്വേത രക്തണുക്കളായ ന്യൂട്രോഫില്ലുകൾ ,മോണോസൈറ്റുകൾ, മാക്രോഫേജുകൾ, രക്തത്തിലെ കൊലയാളി കോശങ്ങൾ എന്നിവർ രോഗാണുവിനെ വിഴുങ്ങി നശിപ്പിക്കുന്നു.
iii) ഇത് അണുബാധയില്ലാത്ത കോശങ്ങളെ വൈറൽ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.
തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക :
(i) കലകളിൽ ഓക്സിജന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോക്സിയ
(ii) 85% കാർബൺ ഡൈ ഓക്സൈഡും കാർബമിനോ ഹീമോഗ്ലോബിനായാണ് സംവഹിക്ക പ്പെടുന്നത്
(iii) ഹീമോസയാനിൻ ഒരു കോപ്പർ അടങ്ങിയ വർണ്ണവസ്തു ആണ്
(iv) താൽക്കാലികമായ ശ്വാസതടസ്സത്തെ ബോർ ഇഫക്റ്റ് എന്നറിയപ്പെടുന്നു