റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ന്റെ ആമുഖം അനുസരിച്ച് ആർ ബി ഐയുടെ വ്യക്തമായ ചുമതലകൾ
i. ബാങ്ക് നോട്ടുകളുടെ ഇഷ്യൂ നിയന്ത്രിക്കുക
ii. കരുതൽ സൂക്ഷിക്കൽ
iii. പണ സ്ഥിരത
iv.ഡിപ്പോസിറ്ററികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു
v. കറൻസിയും ക്രെഡിറ്റ് സിസ്റ്റവും പ്രവർത്തിപ്പിക്കുക
ഇന്ത്യയിലെ പ്രധാന ഫിനാൻഷ്യൽ റെഗുലേറ്ററി ബോഡികളെ തിരിച്ചറിയുക
I. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)
II.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)
III. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്(NABARD)
IV. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI)
V. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (AMF)
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 12 പ്രകാരം സ്റ്റേറ്റ് എന്ന പദത്തിന്റെ അർത്ഥത്തിൽ താഴെ പറയുന്നവയിൽ ഏതാണ് വരുന്നത് ?
i. ഇന്ത്യൻ സർക്കാരും പാർലമെന്റും സംസ്ഥാന സർക്കാരും നിയമസഭയും.
ii. ഇന്ത്യൻ സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എല്ലാ പ്രാദേശിക അധികാരികളും.
iii. പൊതു കോർപ്പറേഷനുകൾ ഉൾപ്പെടെ എല്ലാ പൊതു അധികാരികളും.
iv. സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും.
v. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും.
2016 ലെ ഭരണഘടനയുടെ 101-)o ഭേദഗതി നിയമം______ കൈകാര്യം ചെയ്യുന്നു.
i. ചരക്ക് സേവന നികുതി ബിൽ
ii. മന്ത്രിസഭാംഗങ്ങളുടെ 15% ലെജിസ്ലേറ്റീവ് അംഗങ്ങളുടെ വലിപ്പം പരിമിതപ്പെടുത്തുക.
iii. പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും ഉള്ള ദേശീയ കമ്മീഷനെ വിഭജിക്കുക.
iv. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിനുള്ള വ്യവസ്ഥ.
താഴെ പറയുന്നവരിൽ ഏതാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പ്രവർത്തനമല്ലാത്തത്?
i. ഭരണഘടനയുടെയും മറ്റു നിയമങ്ങളും അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതും നിരീക്ഷിക്കുന്നതും
ii. ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പരാതികൾ അന്വേഷിക്കുക.
iii. വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കി രാഷ്ട്രപതിക്ക് സമർപ്പിക്കുക.
iv. സാമൂഹിക സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയയിൽ പങ്കെടുക്കുകയും ഉപദേശിക്കുകയും ചെയ്യുക.
ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ മാത്രം അടങ്ങുന്ന സെറ്റ് / സെറ്റുകൾ തിരിച്ചറിയുക.
സി. എം. ത്രിവേദി, ഡി. ആർ. ഗാഡ്ഗിൽ, സി. രംഗരാജൻ
ഗുൽസാരിലാൽ നന്ദ, പ്രണബ് മുഖർജി, മാധവ് സിംഗ് സോളങ്കി
ജവന്ത് സിംഗ്, കെ. സി. പന്ത്, മൊണ്ടെക് സിംഗ് അലുവാലിയ
വൈ. വി. റെഡ്ഡി, പി. വി. നരസിംഹ റാവു, മൻമോഹൻ സിംഗ്
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?
i. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 323A.
ii. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985-ൽ പാസാക്കി
iii. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ആയിരുന്നു ശ്രീ. എൻ രാധാകൃഷ്ണൻ നായർ.
iv. ട്രൈബ്യൂണലിന്റെ അഡ്മിനിസ്ട്രേറ്റീവ് തലവനാണ് രജിസ്ട്രാർ.
1963-ൽ പഞ്ചസാരയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന ഇൻസ്റ്റിട്യൂട്ടുകൾ / ജോലികൾ ഇന്ത്യ ഗവൺമെന്റിന്റെ കൃഷിവകുപ്പിൽ നിന്ന് ഭക്ഷ്യ വകുപ്പിലേക്ക് മാറ്റി. അവ
i. ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് , കോയമ്പത്തൂർ
ii. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് ,ലക്നൗ
iii. ഇന്ത്യൻ സെൻട്രൽ ഷുഗർ കമ്മിറ്റി , ന്യൂഡൽഹി
iv. ഇന്ത്യൻ കരിമ്പ് ഗവേഷണ സ്ഥാപനം, പൂനെ
മന്ത്രിസഭയുടെ പ്രവർത്തനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം
i. പാർലമെൻറിൽ സമർപ്പിക്കേണ്ട നയത്തിന്റെ അന്തിമ നിർണയം.
ii. പാർലമെൻറ് നിർദ്ദേശിച്ച നയത്തിന് അനുസൃതമായി ദേശീയ എക്സിക്യൂട്ടീവിന്റെ പരമോന്നത നിയന്ത്രണം.
iii. നിരവധി വകുപ്പുകളുടെ താൽപര്യങ്ങളുടെ തുടർച്ചയായ ഏകോപനവും പരിമിതികളും.
iv.പാർലമെൻറിൽ അച്ചടക്കം പാലിക്കുക.
Our former Prime Minister, P.V. Narasimha Rao, was a person who could speak many languages (give one-word substitute for the underlined words)
ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക
| ഹോക്കി | ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ |
| പി.ടി. ഉഷ | ലോക ചെസ് ചാമ്പ്യൻ പട്ടം നേടി |
| മുംബൈ ഇന്ത്യൻസ് | CUKയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് |
| വിശ്വനാഥൻ ആനന്ദ് | പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് |
. താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?