സ്റ്റീഫൻ എം. കോറി വികസിപ്പിച്ചെടുത്ത ഗവേഷണ രീതിയാണ്
ഒരു അധ്യാപിക കുട്ടികൾക്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും ചിത്രങ്ങൾ നല്കി
ക്ലാസ് മുറിയിൽ ചർച്ച നടത്തുന്നു. കുട്ടികൾ, നേടിയ വിവരങ്ങൾ അവരുടെ
മുന്നറിവുമായി സംയോജിപ്പിച്ച് സമീകൃതാഹാരമെന്ന ആശയത്തെക്കുറിച്ച് ധാരണ
നേടുന്നു. ഈ പഠന രീതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നിങ്ങളുടെ ക്ലാസിലെ ഒരു കുട്ടി സ്വന്തം പിഴവുകൾ മറ്റു വ്യക്തികളുടെ പേരിൽ
ആരോപിക്കുന്നു. ഈ സമായോജന (Adjustment) രീതിയെ എന്തു പറയാം ?
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും അദ്ധ്യാപകർ മെന്റർമാരായി പ്രവർത്തിക്കുന്ന പദ്ധതി ?
The famous book 'Principles of Psychology' was authored by
ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന വാദം മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞൻ ആര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സമായോജന പഠിതാവിൻറ (well adjusted learner) ലക്ഷണങ്ങളിൽപ്പെടാത്തത് ഏത്?
ആശയങ്ങളെ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ സഹായകമായ ആശയ ചിത്രീകരണം (concept map) എന്ന രീതി വികസിപ്പിച്ചത് ആരാണ്?
സാമൂഹ്യജ്ഞാന നിർമിതിവാദ ക്ലാസ്മുറിയുമായി പൊരുത്തപ്പെടാത്ത പ്രസ്താവന ഏതാണ് ?
സഹവർത്തിത പഠനവുമായി ബന്ധമുള്ള പ്രസ്താവനയേത് ?
അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ടുവെച്ചത്.
ജ്ഞാനാർജനത്തെക്കുറിച്ച് വ്യക്തിയുടെ സ്വയം ചിന്തനം, ക്രമപ്പെടുത്തൽ, വിലിയിരുത്തൽ, മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നതാണ് .....
പുരോഗമനാത്മക വിദ്യാഭ്യാസത്തിന്റെ സവിശേഷതകളിൽപെടുന്നത് .(i) ചെയതു പഠിക്കുന്നതിന് പ്രാമുഖ്യം (ii) സഹകരണപഠനവും സഹവർത്തിത പഠനവും പ്രോത്സാഹിപ്പിക്കൽ (iii) പാഠ പുസ്തകങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകൽ (iv) പ്രശ്നനിർദ്ധാരണത്തിനും വിമർശനാത്മക ചിന്തയ്ക്കും പ്രാമുഖ്യം നൽകൽ
താഴെ കൊടുത്തവയിൽനിന്ന് വില്യം പൂണ്ട് എന്ന മനഃശാസ്ത്രജ്ഞനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. (i) ആദ്യത്തെ മനഃശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചു (ii) പരീക്ഷണ മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു. (iii) മനഃശാസ്ത്രഗവേഷണത്തിലെ ആത്മനിഷ്ഠ രീതിയെ (introspection) കൂടുതൽ കൃത്യവും ശാസ്ത്രീയവുമാക്കി (iv) നിരവധി പരീക്ഷണങ്ങളിലൂടെ മനോവിശ്ലേഷണ സിദ്ധാന്തം ആവിഷ്കരിച്ചു
റോബർട്ട് മിൽസ് ഗാഗ്നെയുടെ പഠനശ്രേണി (Hierarchy of learning)യിലെ ആദ്യത്തെ നാല് വ്യവസ്ഥാപിത പഠനപ്രക്രിയാ ഘട്ടങ്ങൾ ഏതൊക്കെയാണ്?
ജെറോം എസ്. ബ്രൂണറുമായി ബന്ധമില്ലാത്തത് എന്താണ് ?
ബോബോ പാവ പരീക്ഷണം (Bobo doll experiment) ഏത് വികാസമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'The process of education' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
In Rorschach Psycho diagnostic test card seven is known as:
Premacker's Principle is also known as:
H.M. is the most famous human subject in the study of:
The theory of moral reasoning was given by:
Schechter-Singer theory is related to:
Operant and classical conditioning are forms of:
Intelligence quotient is calculated as :
Kohler was
The term regression was first used by .....
ശാസ്ത്രീയരീതിയുടെ ഘട്ടങ്ങളിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾ ആസൂത്രണം ചെയ്യൽ, നിർവഹിക്കൽ 2. പരികല്പന രൂപവത്കരിക്കൽ 3. പ്രശ്നം അനുഭവപ്പെടൽ 4. നിഗമനരൂപവത്കരണം 5. ദത്തശേഖരണവും വിശകലനവും 6. എത്തിച്ചേർന്ന നിഗമനത്തെ പരികല്പനയുമായി തട്ടിച്ചുനോക്കുക. പുതിയ സാഹചര്യത്തിൽ പ്രയോഗിക്കുക .ഇവയുടെ ശരിയായ ക്രമമെന്ത്?
A hypothesis is a .....
Scientific method includes .....
Reality Therapy was developed by:
Who developed a model of a trait and calls it as sensation seeking?
'Peterpan Syndrome' is associated with
Which one of the following psychologist gave Gestalt Theory?
Pavlov's experiments were based on which type of animals?
Case history method is also known as
Which among the following is the primary law of learning?
Who gave the concept of learning by Trial and Error?
Nature of learning can be done by .....
Which of the following is related with the kind of Learning?
Which of the following factors are related with heredity factor?
The father of Experimental psychology;
Psychology is the science of studying the experience and behaviour of .....?