യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക
1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.
3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .
ശരിയായ ക്രമത്തിൽ യോജിപ്പിക്കുക
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ | Dr S രാധാകൃഷ്ണൻ |
സെക്കണ്ടറി എഡുക്കേഷൻ കമ്മീഷൻ | ദൗലത് സിംഗ് കോത്താരി. |
യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ | ഡോ. ശാന്തി സ്വരൂപ് ഭട്നാഗർ |
ദേശീയ വിദ്യാഭ്യാസ കമ്മീഷൻ | ഡോ.എ.എൽ.മുതലിയാർ |
താഴെ പറയുന്നവയിൽ സർവകലാശാല വിദ്യാഭ്യാസ കമ്മിഷനുമായി ബന്ധമില്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക
പരം പ്രവേഗവുമായി ബന്ധപ്പെട്ട് ഏതൊക്കെ പ്രസ്താവനകളാണ് ശരി ?
ശക്തി മൈക്രോപ്രൊസസറിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?