സ്പിയര്‍മാന്‍ മുന്നോട്ടുവെച്ച ബുദ്ധിയുമായി ബന്ധപ്പെട്ട സിദ്ധാന്തം ?
ശാരീരിക ചലനപരമായ ബുദ്ധി വികാസത്തിന് സഹായിക്കുന്ന പഠനപ്രവര്‍ത്തനം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ?
താഴെ നല്കിയിരിക്കുന്നവയില്‍ വ്യക്ത്യാന്തര ബുദ്ധിയില്‍ ഉൾപെടാത്തത് ഏത്?
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
താഴെപ്പറയുന്നവയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നത് ഏത് ?
"തരം തിരിക്കല്‍" എന്ന പ്രവര്‍ത്തനം ബഹുമുഖ ബുദ്ധിയില്‍ ഏതു ഘടകത്തെ പരിപോഷിപ്പിക്കുന്നു ?
വീണ നല്ല നേതൃത്വപാടവവും സഹപാഠികളുമായി നല്ല ബന്ധവും നിലനിറുത്താന്‍ കഴിവുളള ഒരു കുട്ടിയാണ് അവള്‍ക്കുളളത് ?
ശാരീരിക ചലനപരബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നല്‍കാവുന്ന ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത് ?
ചുവടെ കൊടുത്തിരിക്കുന്നവയില്‍ കായിക താരങ്ങളെയും നര്‍ത്തകരെയും അവരുടെ ശാരീരിക വികാസത്തെയും ചലനങ്ങളെയും നിയന്ത്രിക്കുന്ന ബഹുമുഖബുദ്ധിഘടകം ഏതാണ് ?
അപ്പര്‍പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയായ റാണിക്ക് പഠിക്കുമ്പോള്‍ ചര്‍ചകളും സംഘപ്രവര്‍ത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്നു കാണുന്നു. അവള്‍ ഏതു ബുദ്ധിയില്‍ മേല്‍ക്കൈ കാണിക്കുന്നു ?
പരിസ്ഥിതിയെ തനിക്കിഷ്ടപ്പെട്ട രൂപത്തിൽ മാറ്റുന്നതിന് അറിവ് പ്രയോഗിക്കാനുള്ള കഴിവാണ് ഐ. ക്യു എങ്കിൽ ഈ. ക്യൂ .............. ആണ്
വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആശുപത്രികളും , അനാഥാലയങ്ങളും സന്ദർശിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏത് തരം ബഹുമുഖ ബുദ്ധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്
താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന IQ വിഭാഗം ?