DRDO യെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?
Choose the most appropriate synonym for the underlined word.
I am ready to concede that the decision was a wrong one.
Identify the segment of the sentence that contains a grammatical error . If there is no error, mark ' No Error '.
Though Tom studied hardly (A) / throughout the night (B) / he could not pass the exam (C) / No error (D)
Fill in the blanks with the correct option.
Make sure that all arrangements are perfect prior _____ the inaugural function.
Select the most appropriate option to improve the underlined segment grammatically.
Either Anil or his friends has completed the painting.
മൗലിക അവകാശങ്ങളുടെയും നിർദ്ദേശക തത്വങ്ങളുടെയും കേസുകളുടെ ശരിയായ കാലക്രമം ഏതാണ് ?
കേരളത്തിലെ ചില സർവകലാശാലകളും അവയുടെ ആസ്ഥാനങ്ങളും താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിൽ ആക്കുക
| നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് | പൂക്കോട് |
| കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് | തിരൂർ |
| കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി | കളമശ്ശേരി |
| തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല | പനങ്ങാട് |