List - I നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| ഹെർമൻ ഗുണ്ടർട്ട് | കേരള പഴമ |
| സയ്‌നുധിൻ മക്ധൂം | യാത്രാവിവരണം |
| ലുഡോവിക്കോടി വാർത്തെമ | തുഹ്ഫതുൽ മുജാഹിദീൻ |
| ഇബ്നു ബത്തൂത്ത | റിഹ്‌ല |
താഴെ പറയുന്ന സാമൂഹ്യ പരിഷ്കർത്താക്കളെ പരിഗണിക്കുക.ഇവരിൽ ആരാണ് SNDP യോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
തന്നിരിക്കുന്ന ചോദ്യത്തിൽ + എന്നാൽ - , × എന്നാൽ / , - എന്നാൽ +, / എന്നാൽ × എന്ന് അർത്ഥമാക്കുന്നു. എങ്കിൽ താഴെപ്പറയുന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുക.
-576 - 46 + 30 - 52
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
1919 ലെ മൊണ്ടേഗു ചെംസ്‌ഫോർഡ് നിയമം
1 .പ്രവിശ്യകളിൽ 'ഡയാർക്കി 'ക്കായി നൽകിയിരിക്കുന്നു
2 .ദേശീയ തലത്തിൽ ദ്വി സഭകൾ അവതരിപ്പിച്ചു
3 .പ്രവിശ്യാ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായി
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശെരി ?
ist - I നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| ജ്യോതി റാവു ഫൂലെ | സേവാ സദൻ |
| വീരെസലിംഗം പൻതുലു | രാജ് മഹേന്ദി സോഷ്യൽ റിഫോം അസോസിയേഷൻ |
| ബസവ | സത്യ ഷോഡക് സമാജ് |
| ജി.കെ. ദേവ്റും,Mrs. രമബായ് റാനഡെ | വീരശൈവ പ്രസ്ഥാനം |
താഴെപ്പറയുന്നവയിൽ ഏതാണ് അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
അഗ്നിശിലകളെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
List - I നെ List - II മായി ചേരുംപടി ചേർക്കുക
| പേഡി പ്ലെയിൻ | ക്രിക്ക്മേ |
| പെനെ പ്ലെയിൻ | ലോസൺ |
| പാൻ പ്ലെയിൻ | L.C കിങ് |
| പാൻ ഫാൻ | W.M ഡേവിസ് |
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 ലെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ് 'എന്ന വാചകം സൂചിപ്പിക്കുന്നത്
1 .ഇന്ത്യൻ ഫെഡറേഷൻ യൂണിറ്റുകളുടെ കരാറിൻ്റെ ഫലമല്ല
2 .ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് യൂണിയനിൽ നിന്ന് വേർപെടുത്താം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
1995 ലെ പൗരത്വ നിയമത്തെ പരാമർശിച്ചു ,താഴെ പറയുന്നവ പരിഗണിക്കുക .
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികൾ ഇവയാണ്
1 .ജനനം
2 .വംശ പരമ്പര
3 .രജിസ്‌ട്രേഷൻ
4 .പ്രകൃതിവൽക്കരണം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
Fill up with the correct tense of the verb given in bracket:
What would the girl do if she -------- (miss) the train?
ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .താഴെ പറഞ്ഞവയിൽ ഏതാണ് ശരി ?
താഴെപ്പറയുന്ന സ്കീമുകളും ഉദ്ദേശ്യവും ചേരുംപടി ചേർക്കുക
| പ്രോജക്റ്റ് ഇൻസൈറ്റ് | നികുതിദായകർ അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ സമർപ്പിത ഇ-മെയിൽ ഐഡി |
| വിവാദ് സെ വിശ്വാസ് സ്കീം | വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് സൃഷ്ടിച്ച ഒരു സംയോജിത പ്ലാറ്റ്ഫോം |
| സമാധാൻ | കുടിശ്ശിക തർക്കങ്ങൾ തീർക്കാൻ |
| മുഖം നോകാതെയുള്ള വിലയിരുത്തൽ പദ്ധതി | നികുതിദായകരും വകുപ്പും തമ്മിലുള്ള ഭൗതിക ഇടപെടൽ കുറയ്ക്കുന്നതിന് |
ഇന്ത്യയുടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു
Rewrite the sentence using a single word instead of the phrase in italics
The teachers said the boy was incapable of being corrected ,after he misbehaved repeatedly