അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?
2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത് ' എന്ന സന്ദേശം പങ്കുവെച്ചത് ?
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി ആരായിരുന്നു ?
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?
ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?
ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നഷ്ടപ്പെടാം ?
1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?
ഇന്ത്യയിൽ ' ഇരട്ട പൗരത്വം ' എന്ന ആശയം മുന്നോട് വച്ചത് ആരാണ് ?
മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
ഇന്ത്യൻ പാർലമെന്റിൽ പത്തുതവണ ബജറ്റ് അവ തരിപ്പിക്കുന്നതിന് ഭാഗ്യം ലഭിച്ച ധനമന്ത്രി?
ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പ്രസിഡന്റാര്?
2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?
ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?
ലോകസഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന ആര് ?
വിദ്യാഭ്യാസ അവകാശ നിയമം കൊണ്ടുവന്നതിന് അടിസ്ഥാനമായ ഭരണഘടന ഭേദഗതി ?
ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി കരാർ നടപ്പിലാക്കിയ ഭേദഗതി ഏതാണ് ?
സംസ്ഥാന പുനഃസംഘടന നടപ്പിലാക്കുന്നതിനുവേണ്ടി നടത്തിയ ഭേദഗതി ഏതാണ് ?
ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വർഷം ഏതാണ് ?
ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് ?
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതാര് ?
ഒരു രാജ്യസഭാംഗത്തിന്റെ ഔദ്യോഗിക കാലാവധി ?
ഇന്ത്യയുടെ "പ്രഥമ പൗരൻ" ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?
1969 ജൂലൈ 19 ൽ 14 ബാങ്കുകളെ ദേശസാത്ക്കരിച്ച ഇന്ത്യൻ പ്രധാനമന്തി !
രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
പഞ്ചായത്ത് രാജ് ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക :
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?
മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?
ഒരിക്കലും ലോക്സഭാ അംഗമായിട്ടില്ലാത്ത പ്രധാനമന്ത്രി :
മലയാളിയായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി :
അമേരിക്കൻ ഭരണഘടനയിൽ എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട് ?
ഒരു സ്ഥിരം സഭയാണ് _________ .
Article 23 and 24 deals with :
Article 25 - 28 deals with :
Which part of the Indian constitution deals with the fundamental rights ?
2021-ൽ പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?
വനത്തിനെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭേദഗതി പാസ്സാക്കിയ പ്രധാനമന്ത്രി ?
ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 പ്രകാരം "ഡൽഹി സർക്കാർ" എന്നറിയപ്പെടുന്നത് :
ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?
നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?
12-ാം ഷെഡ്യൂൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കരണങ്ങളിലൊന്നായിരുന്ന 'ആഭ്യന്തരകലഹം' എന്നത് മാറ്റി 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചത് ?
ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?
ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?
പാർലമെന്റിന്റെ സ്പെഷ്യൽ മെജോറിറ്റിയോടു കൂടിയും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടുകൂടിയുമുള്ള ഭേദഗതിയിൽ പെടാത്തത് ഏത് ?
പാർലമെന്റിലെ കേവല ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യാവുന്ന ഭാഗങ്ങളിൽ പെടാത്തത് ഏത് ?
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
2016 ൽ ജി.എസ്.ടി ബിൽ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?
2015 ൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെൻറ് (BLA) നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?