സിസ്റ്റം ഓഫ് നാഷണൽ ഇൻകം അക്കൗണ്ടിംഗ് പ്രകാരം താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെ ശരി ?
(i) ഗ്രോസ് നാഷണൽ ഇൻകം = GDP+ റസ്റ്റ് ഓഫ് ദി വേൾഡ് (row) ലഭിക്കേണ്ടുന്ന പ്രൈമറി വരുമാനം - റസ്റ്റ് ഓഫ് ദി വേൾഡിന് നൽകേണ്ട പ്രൈമറി വരുമാനം
(ii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം = ഗ്രോസ് നാഷണൽ ഇൻകം + കറൻറ് ട്രാൻസ്ഫെർസ് റിസീവബിൾ - കറണ്ട് ട്രാൻസ്ഫെർസ് പേയബിൾ
(iii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം എന്നതിനെ ഗ്രോസ് സേവിങ്സ് ആയും ഫൈനൽ കോൺസെപ്ഷൻ ആയും തരംതിരിക്കാം
GST യെ കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ് ?
(i) GST കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടുന്നു.
(ii) പരോക്ഷ നികുതി സംബന്ധിച്ച കെൽക്കർ ടാസ്ക് ഫോഴ്സ് ആദ്യമായി ഇന്ത്യയിൽ രാജ്യവ്യാപക GST എന്ന ആശയം മുന്നോട്ടുവച്ചു.
(iii) ഇന്ത്യൻ പ്രധാനമന്ത്രിയാണ് GST കൗൺസിൽ അധ്യക്ഷൻ
ഇന്ത്യയിലെ പണനയത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തുക :
(i) മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്
(ii) കമ്മി ധനസഹായം
(iii) നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ
(iv) നികുതി നയങ്ങൾ
പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക
| ഒന്നാം പഞ്ചവത്സര പദ്ധതി | വ്യാവസായിക വികസനം |
| രണ്ടാം പഞ്ചവത്സര പദ്ധതി | ഭക്ഷ്യസ്വയംപര്യാപ്തത |
| മൂന്നാം പഞ്ചവത്സര പദ്ധതി | സ്വാശ്രയത്വം |
| നാലാം പഞ്ചവത്സര പദ്ധതി | കാർഷിക മേഖലയുടെ സമഗ്രവികസനം |
ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ ------------- എന്നു പറയുന്നു