5 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും എതിർദിശയിൽ നേർരേഖയിൽ വരുന്നത് എപ്പോഴാണ്?
രണ്ട് സംഖ്യകളുടെ തുക 18 ഉം വ്യത്യാസം 2 ഉം ആണ്. എങ്കിൽ ഇവയിൽ വലുത് ഏത്?
ചില നമ്പറുകളുടെ കോഡുകൾ കൊടുത്തിരിക്കുന്നു :1 8 6 5 3 7 2 9 = A N X E L H P Q. 1 8 6 5 7 2 എന്ന നമ്പറിന്റെ കോഡ് ഏത്?
ഒരു clock ലെ മിനുട്ട് സൂചി 15 മിനിട്ട് നീങ്ങുമ്പോൾ കോണളവ് എത്ര മാറും?
കൂട്ടത്തിൽ പെടാത്തത് ഏത്?ചതുരം, സാമാന്തരികം, പഞ്ചഭുജം, വൃത്തം ?
9563- x = 4256 + 2015 എങ്കിൽ 'x' ന്റെ വില എത്ര?
10^8/10^-8 ന്റെ വില എത്ര?
വിസ്തീർണ്ണം 36 ച.സെ.മീ. ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര?
0.6 + 0.66 + 0.666 + 0.6666 = ?
6 x 6 - 5 x 5 / (6 + 5) (6-5) ന്റെ വില എത്ര?
വിട്ടുപോയത് പൊരിപികുക : 2,5,9,19,37,______?
അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
2700 രൂപ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഒരു മേശ 5% കിഴിവിൽ വിറ്റപ്പോൾ 8% ലാഭം കിട്ടി. എങ്കിൽ മേശയുടെ യഥാർത്ഥ വിലയെന്ത് ?
a: b = 2 : 3, B : C = 4 : 3 എങ്കിൽ a : "b : c എത്ര ?
ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?
(135)2 = 18225 ആയാൽ 0.135 - ന്റെ വർഗം എത്ര ?
1250 രൂപ 5% സാധാരണ പലിശനിരക്കിൽ 1500 രൂപ ആകാൻ എത്ര വർഷം വേണം ?
6 സാംഖ്യകളുടെ ശരാശരി 9 ഉം, 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. അവശേഷിക്കുന്ന സംഖ്യയുടെ ശരാശരി എത്ര ?
1/10 ൽ ദശാംശ ബിന്ദു കഴിഞ്ഞ് ഒന്നിന് മുമ്പ് എത്ര പൂജ്യം ഉണ്ടാകും
താഴെ കൊടുത്തിരിക്കുന്നതിൽ ആരോഹണ ക്രമത്തിലുള്ളത് ഏത് ?
0.004 : 0.04 -ന്റെ വില എത്ര ?
A - യുടെ ശമ്പളം B - യുടെ ശമ്പളത്തിന്റെ 20% കുറവാണ്. എങ്കിൽ B - യുടെ ശമ്പളം A - യുടെ ശമ്പളത്തിന്റെ എത്ര ശതമാനം കൂടുതലാണ് ?
ലഘുകരിക്കുക 112 X 11-3 X 110 11-2 X 112 x 11 11-5 1 11-6 = ?
(2/3 + 4/5)ന്റെ 2 1/2എത്ര ?
8888 + 888 + 88 + 8 -ന്റെ വില കാണുക.
6, 0, 5, 8 എന്നീ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
V2n =16 what is the value of n?
4^4 = 256 ആണെങ്കിൽ 4√(256) = 4 അതുപോലെ 7^4 = 2401 ആണെങ്കിൽ 4√2401 ൻറെ വില എന്താണ് ?
50x13+50 / 46+24 ൻറെ വില എത്ര ?
ഒരു വൃത്തസംഭത്തിൻറെ വ്യാസം 4 സെ മി . ഉന്നതി 10 സെ മി . എങ്കിൽ അതിൻറെ വ്യാപിത്വം എത്ര ?
2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ , മാർച്ച് 1 ഏത് ദിവസമായിരിക്കും ?
പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു . അവയുടെ ശരാശരി 45 ആണ് .അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ് . നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ ?
ഒരു മനുഷ്യൻ 5 കി .മി തെക്ക് ദിശയിൽ നടന്നതിന് ശേഷം വലത്തോട് തിരിയുന്നു . 3 കി ,മി നടന്നതിന് ശേഷം ഇയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി .മി യാത്ര ചെയുന്നു . യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത് ?
ഒരു പ്രത്യേക രീതിയിൽ '+' നെ '-', എന്നും ' - ' നെ 'X' എന്നും 'X' നെ ' ÷ ' എന്നും ' ÷ ' നെ ' + ' എന്നും എഴുതിയാൽ 30 x 5 ÷ 5 - 5 + 5 ന്റെ വിലയെന്ത് ?
ബസ് എപ്പോൾ വരുമെന്ന ചോദ്യത്തിന് കണ്ടക്ടർ ഉത്തരം പറഞ്ഞു. "പിന്നിട്ട സമയത്തിൻ്റെ 1/5 ഭാഗവും അവശേഷിക്കുന്ന സമയവും തുല്യമാകുമ്പോൾ ബസ് വരും. എങ്കിൽ ബസ് എപ്പോൾ വരും ?
രണ്ട് സാംഖ്യകളിൽ ഒന്നാമത്തതിന്റെ 1/4 രണ്ടാമത്തെ സംഖ്യയോട് കുട്ടിയപ്പോൾ രണ്ടാമത്തെ സംഖ്യയുടെ മൂന്നിരട്ടി കിട്ടി . ഒന്നാമത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അംശബന്ധം എത്ര ?
x = ya , y = Zb , z = Xc ആയാൽ abc യുടെ വിലയെന്ത് ?
9-5 / (8-3) x 2+6 ൻറെ വിലയെത്ര ?
ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?
അച്ഛൻെറയും മകൻറെയും വയസ്സുകളുടെ തുക 72 ആണ്. അവരുടെ വയസ്സുകളുടെ അംശബന്ധം 5 :3 ആയാൽ അച്ഛന് മാഗ്‌നെക്കാൾ എത്ര വയസ്സ് കുടുതൽ ഉണ്ട് ?
ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങളുടെ അളവുകളാകാൻ സാധ്യത ഇല്ലാത്തത് ഏതാണ് ?
ശരാശരി വേഗത 30 കി .മി / മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
6348 ൽ 100 ൻറെ സ്ഥാനത്തെ അക്കം ഏതാണ് ?
23x6 / 6+2 =
3242 - 2113 = _____ ?
2 ൽ അവസാനിക്കുന്ന രണ്ടക്കസംഖ്യകളുടെയും 3ൽ അവസാനിക്കുന്ന രണ്ടക്ക സംഖ്യകളുടെയും തുകകൾ തമ്മിലുള്ള വ്യത്യാസമെന്ത് ?
ഒരു വരിയിൽ ഇടത്തുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം . ആ വരിയിൽ വലതു നിന്നും അഞ്ചാമത്തേതാണ് സുമയുടെ സ്ഥാനം . ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം . ഇടത് നിന്നും പതിനേഴാമതാണ് മിനി . നില്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?