App Logo

No.1 PSC Learning App

1M+ Downloads
കൗടില്യൻ ഏതു പുരാതന സർവകലാശാലയിലെ അദ്ധ്യാപകൻ ആയിരുന്നു ?
മെഗസ്തനീസ് ആരുടെ പ്രതിനിധിയായ് ആണ് ചന്ദ്രഗുപ്തൻ്റെ കൊട്ടാരത്തിലേക്ക് വന്നത് ?
' പിയദശ്ശി ' എന്നറിയപ്പെട്ടത് ?
അശോകൻ്റെ ശാസനങ്ങൾ ഭൂരിഭാഗവും ബ്രഹ്മി ലിപിയിൽ ആയിരുന്നു എഴുതപ്പെട്ടത്.1837 ൽ ഇത് ആദ്യമായി വായിച്ചെടുത്ത ചരിത്രകാരൻ ആരായിരുന്നു ?
സാഞ്ചി സ്‌തൂപം പണികഴിപ്പിച്ചത് ആരാണ് ?
മൗര്യ സാമ്രാജ്യത്തിലെ ഭൂനികുതി ഏതു പേരിൽ അറിയപ്പെട്ടു ?
മൗര്യ സാമ്രാജ്യത്തിലെ പഴങ്ങൾക്കും പൂന്തോട്ടങ്ങൾക്കും മേലുള്ള നികുതി ഏതുപേരിൽ അറിയപ്പെട്ടു?
മൗര്യ സാമ്രാജ്യത്തിലെ ജലനികുതി ഏതു പേരിൽ അറിയപ്പെട്ടു ?
മൗര്യ സാമ്രാജ്യത്തിൽ കയറ്റുമതിക്കും ഇറക്കുമതിക്കും ഉള്ള നികുതി ഏതു പേരിൽ അറിയപ്പെട്ടു ?
A D 78 ൽ ശകവർഷം ആരംഭിച്ച കനിഷ്കൻ ഏതു രാജവംശജൻ ആണ് ?
ഇന്ത്യയിൽ ശില്പകലയും ഗ്രീക്ക്, യൂറോപ്യൻ ശില്പകലയും ചേർന്ന് രൂപം കൊണ്ട പുതിയ ശൈലി ഏതു പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിലെ ആദ്യ സ്വർണ നാണയം പുറത്തിറക്കിയത് ആരായിരുന്നു ?
ശതവാഹനന്മാരുടെ തലസ്ഥാനം ഏതായിരുന്നു ?
മൃച്ഛഘടികം രചിച്ചത് ആരാണ് ?
' ബൃഹദ് ജാതകം ' എഴുതിയത് ആരാണ് ?
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ആണ് ?
കോട്ട്യോ പ്രോട്ടോകോൾ വിളംബരം ചെയ്തത് ഏതു വർഷം ആയിരുന്നു ?
ക്യട്ടോ പ്രോട്ടോകോൾ നിലവിൽ വന്നത് ഏതു വർഷം ആയിരുന്നു ?
ഭൗമോപരിതലത്തിൽ 90 KM നു മുകളിൽ ഉള്ള ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാക്കുന്ന അന്തരീക്ഷ പാളി ?
ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ച വർഷം ?
' ബോംബെ പദ്ധതി ' തയ്യാറാക്കിയത് ഏതു വർഷം ആയിരുന്നു ?
ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് ആരാണ് ?
ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ?
" അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിൻ്റെ മഹാക്ഷേത്രങ്ങൾ ആണ് " എന്ന് പറഞ്ഞത് ആരാണ് ?
കാർഷിക മേഖലക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി :
വ്യവസായ മേഖലക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി :
ലോക ഓസോൺ ദിനം ?
പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിൻ്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം ?