Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Kerala
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
Open
Question
കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?
Open
Question
ഭിന്നലിംഗക്കാരുടെ ആദ്യ കുടുകബശ്രീ യൂണിറ്റ് ?
Open
Question
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
Open
Question
1967ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റ്ന്റെ വില എത്ര ആയിരുന്നു?
Open
Question
കേരളത്തില്‍ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി ?
Open
Question
"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?
Open
Question
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ മുഖ്യമന്ത്രി
Open
Question
തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?
Open
Question
1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?
Open
Question
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?
Open
Question
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
Open
Question
എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?
Open
Question
കൊച്ചി മെട്രോ തുടങ്ങിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡിന്റെ പേര് ?
Open
Question
കേരള മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ?
Open
Question
കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
Open
Question
കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
Open
Question
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?
Open
Question
'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?
Open
Question
കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി ആര്?
Open
Question
കേരള സ്റ്റേറ്റ് ഫൈനാൻഷ്യൽ എന്റർപ്രൈസസ് (ലിമിറ്റഡ്)ന്റെ ആസ്ഥാനം എവിടെയാണ്?
Open
Question
കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?
Open
Question
കേരളത്തിൽ തന്നെ ഗുണമേന്മയുള്ള സെർവറുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന സംരംഭം?
Open
Question
മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?
Open
Question
വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?
Open
Question
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?
Open
Question
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?
Open
Question
കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി ?
Open
Question
കേരളത്തിലെ ഏക ആയുര്‍വേദ മാനസിക ആരോഗ്യ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Open
Question
കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം?
Open
Question
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
Open
Question
കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത് എന്ന് ?
Open
Question
വിശപ്പില്ലാത്ത നഗരം എന്ന പദ്ധതി നടപ്പിലാക്കിയ നഗരം?
Open
Question
കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?
Open
Question
കേരളത്തിലെ വ്യവസായ നഗരം ഏത്?
Open
Question
2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?
Open
Question
കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
Open
Question
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?
Open
Question
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?
Open
Question
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയർമാൻ?
Open
Question
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?
Open
Question
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
Open
Question
മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Open
Question
ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
Open
Question
കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്?
Open
Question
ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
Open
Question
കേരളത്തിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?
Open
Question
NUALS-ന്‍റെ ചാന്‍സിലര്‍ ആര്?
Open
Question
ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം?
Open
Question
സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?
Open
Question
‹ Previous Page
Next Page ›