ദേശിയ വിജ്ഞാന കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെ എണ്ണം എത്ര ?
ദേശീയ ബാലാവകാശ നിയമം നിലവിൽ വന്നത് എന്നാണ് ?
അമ്മ തന്റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ രണ്ടാം ദിവസം 2 രൂപ മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു ?
സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച 500 രൂപ 3 വർഷം കൊണ്ട് 620 രൂപ ആയാൽ പലിശ നിരക്ക് എത്ര?
1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?
ഒരു സംഖ്യ യുടെ 14%, 70 ആയാൽ ആ സംഖ്യയുടെ 25% എത്ര?
ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?
ഒരു വൃത്തത്തിന്റെ ആരം 2 മടങ്ങ് ആയാൽ ചുറ്റളവ് എത്ര മടങ്ങ് ആകും?
1.6.256ന് സമാനമായത് ഏത് ?
(x+1)/(x-2)=4 ആയാൽ x എത്ര ?
The indirect from of the sentence, Harry (to the Stranger): "Where are you making for"? is
The book.... given to me on my birthday
"If I earned one lakhs rupees a month,....."
Some of the things you see... light of their own
The smallest unit of sound is called
Which type of error do you see in the sentence, "The boy has eat a mango"
Find the rhyming pair from the list
Which is not an example of one-stroke letter?
Complete the sentences, "The ____ of the door".
The police have not been able to recover all ..... things.
പഠനത്തിന്റെ ആദ്യഘട്ടങ്ങളിൽ കുട്ടിക്ക് സജീവമായ പിന്തുണ നൽകുകയും പഠനത്തിൽ കൂടുതൽ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നതോടെ പിന്തുണ കുറച്ചു കൊണ്ടുവരികയും ചെയ്യുന്ന പ്രക്രിയയാണ്
ഒരു പരീക്ഷണത്തിനിടയിൽ യാതൊരു ഇൻപുട്ടും ലഭിക്കാത്ത കൂട്ടത്തിനെ (Group) വിളിക്കുന്നത്
ചുവടെ ചേർത്തവയിൽ യഥാർത്ഥവും ആധികാരികവുമായ പഠനപ്രവർത്തനം ഏത്?
ഗണിതത്തിലെ ഒരു പ്രശ്നത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ആ ഉത്തരം കണ്ടെത്തിയതെങ്ങനെ എന്ന് കുട്ടി വിശദീകരിക്കാൻ ആവശ്യപ്പെടുന്നതിലൂടെ അധ്യാപകർ വിലയിരുത്തിന്നതെന്ത്?
കുട്ടികളുടെ ശാരീരിക നൈപുണികളിൽ ആദ്യം പ്രകടിപ്പിക്കാൻ സാധ്യതയുള്ളത്?
നേരിട്ടുള്ള ബോധനം (Direct instruction) ഫലപ്രദമാകുന്ന സന്ദർഭം ?
നോം ചോംസ്കി മുന്നോട്ടുവെച്ച ഭാഷാപഠന സിദ്ധാന്തവുമായി ഏറ്റവും അടുത്തു നിൽക്കുന്നത് ഏത് ?
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?