എട്ടുകൊണ്ട് ഹരിക്കുമ്പോൾ മൂന്നും, 12 കൊണ്ട് ഹരിക്കുമ്പോൾ ഏഴും,16 കൊണ്ട് ഹരിക്കുമ്പോൾ 11 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ
ഒരു വ്യാപാരി തൻ്റെ കൈവശമുള്ള ആകെ സാധനങ്ങളിൽ 1/3 ഭാഗം 5% ലാഭത്തിനു വിറ്റു. ബാക്കി ഭാഗം എത്ര ശതമാനം ലാഭത്തിന് വിറ്റാൽ ആകെ ലാഭം 15% ആകും.
ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 10000 ആണ് ആ ശ്രേണിയിലെ പതിമൂന്നാം പദം എത്ര?
ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതു വ്യത്യാസം എത്ര ?
6 ^ 15 ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?
ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?
(100)³ × (1000)⁵=10^x ആയാൽ x ൻ്റെ വില എന്ത്?
2½+ 3⅓+ 4¼ =
a- യുടെ 30% = b- യുടെ 20% ആയാൽ (a+b): (b - a) എത്ര
$(1/2)^3-(1/2)^2+1=?
53+3+3[(53)3]3=?
a+1a−1+1=?
xx−1+1=?
10240.2=?
77(76)2=?
(1000)8 ൽ എത്ര അക്കങ്ങൾ ഉണ്ട്?
271/3×81/3×161/4=?
1 - (1/2 + 1/4 + 1/8) =?
2/3 നോട് തുല്യമായ ഭിന്നസംഖ്യ ഏത്?
2/3 യോടു തുല്യമായ ഭിന്നസംഖ്യ ഏത്?
1/2 + 3/5 + 1/10 = ?
1/10 + 2/10 + 3/10 =?
5⅞ ൻ്റെ ഗുണന വിപരീതം കണ്ടെത്തുക
പാദം 4 cm ആയ ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യവശങ്ങൾ 6 cm വീതം ആയാൽ അതിന്റെ പരപ്പളവ് എത്രയായിരിക്കും?
(28)³ + (- 15)³ + (- 13)³ ന്റെ വില എത്ര ആയിരിക്കും?
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?
(0.04)(−1.5)എത്ര?
(1-1/2)(1-1/3)(1-1/4)=?
5/9 നോടു എത്ര കൂട്ടിയാൽ 11/6 കിട്ടും
ഒരു സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത്
[(5/6)5×(4/3)−4]÷[(5/6)6×(3/4)4]=?
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം എന്ത് ?
35 × 2 – 47 + 10 – 13 × 3 + 12 ÷ 2 ന്റെ വില എന്ത് ?
12½ + 12¼ + 12¾ + 1/2= ?
¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?
താഴെ കൊടുത്തിട്ടുള്ളവയിൽ 1 നും 3 നും ഇടയ്ക്ക് വരുന്ന സംഖ്യ ഏത് ?
48 കി.മി./മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബസ്, 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും ?
252 x 42 എത്ര ?
½ + 3 / 16 + 5 / 64 എത്ര ?
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ, ശരാശരി ഭാരം എത്ര ?
225 മീ. നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കി.മി. വേഗതയിൽ സഞ്ചരിക്കുമ്പോൾ പാതവക്കിലെ ഒരു പോസ്റ്റിനെ തരണം ചെയ്യാൻ എത്ര സമയം എടുക്കും ?
3 x 25 – 32 ÷ 4 + 10 – 18 എത്ര ?
8 / 125 ന് തുല്യമായത് ഏത് ?
3057+61+65+69+73+77എത്ര?
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
1 മുതൽ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?
ഒരു കച്ചവടക്കാരൻ ഒരു സാധനം 700 രൂപക്ക് വിറ്റപ്പോൾ 30% നഷ്ടം ഉണ്ടായി എങ്കിൽ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?