1/2 + 1/4 +1/8 + 1/16 + 1/32 + 1/64 + 1/128 + x = 1 ആണെങ്കിൽ x ൻറെ വിലയെത്ര ?
താഴെ പറയുന്നവയിൽ ആൻറിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത് ?
ഇന്ത്യയുടെ വിദേശ നയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ് ?
'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്നതാര് ?
താജ്മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം ?
ഇന്ത്യയിലെ ഗ്രേ വിപ്ലവം എന്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മുഗൾ രാജവംശം നിലവിൽ വന്ന വർഷം ?
ദേശീയ തലത്തിലും ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത് ?
ക്ലോക്കിൽ സമയം 6 P.M എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
5+6=31, 6+7=43, 7+8=57 ആയാൽ 8+9=_____
What is the value of (1 - 1/2) × (1 - 1/3) × (1-1/4) ....... × (1 - 1/10) = ?
60 ÷ (12 + 3 × 6 -20 ÷ 2) ൻറെ വിലയെത്ര?
ഇറ്റലിയുടെ ഏകീകരണത്തിന് ശ്രമിച്ച ചിന്തകൻ ?
മദ്ധ്യഅറ്റ്ലാൻറ്റിക്ക് പർവ്വത നിരയുടെ നീളം എത്രയാണ് ?
1938-ൽ നാം യുദ്ധം ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ''ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി, നമുക്ക് മ്യൂണിച്ചിൽ നഷ്ടമായത് ഒരു വ്യത്യസ്‌ത സന്ദർഭമാണ്" ഈ വാക്കുകൾ ആരുടേതാണ് ?
ശരിയായ പദം ഏത് ?
കണ്ടുപിടിക്കുക : 1/2+1/4+1/8+1/16+1/32 =
കണ്ടുപിടിക്കുക : 10÷2×5+5=
സംഖ്യാശ്രേണിയിലെ അടുത്ത പദമേത് ? : 7, 12, 19, _____
The phrase verb "give out" means :
11×8-54÷6 =?
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിൻറെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽശരിയായ സമയം എത്ര ?
3/4+4/3= ?
Choose the word which is opposite in meaning to the words given here : -Myopic-
√0.0121 =_____
വനം എന്നർത്ഥം വരാത്ത പദം ?
താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യയേത് ? 3, 12, 30, 66 ______
ഒറ്റയാനെ കണ്ടെത്തുക ? 8, 27, 64, 100, 125, 216, 343
താഴെപ്പറയുന്നവയിൽ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദിയേത് ?
ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം ഏതു വർഷമായിരുന്നു ?
കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?
"പുരുഷന് യുദ്ധം എന്നത് സ്ത്രീക്ക് മാതൃത്വം എന്ന പോലെയാണ്" ആരുടെ വാക്കുകളാണിവ ?
മെയിൻ കാംഫ്' എന്നത് ആരുടെ ആത്മകഥയാണ് ?
രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'ഗ്വേർണിക്ക' എന്ന വിഖ്യാത ചിത്രം വരച്ചത് ആര് ?
ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?
പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?
ബംഗാൾ വിഭജനം നടന്ന വർഷം ഏത് ?
ഗ്രാമസ്വരാജ് എന്ന ആശയം ആരുടേതാണ് ?
ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?
സേവന അവകാശനിയമം നിലവിൽ വന്നത് എന്ന് ?
അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964ൽ സ്ഥാപിതമായ സ്ഥാപനം ഏത് ?
വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ബംഗാളി' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?