അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100 ?
5 ന്റെ 80% ആണ് 4, എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14 ആണ്, ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരിഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?
രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരുംചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?
4, 8, x ഇവ അനുപാതത്തിലായാൽ x ൻറെ വില എത്ര?
42.03 + 1.07 + 2.5 + 6.432 =
1, 22, 333, 4444, 55555, ... എന്ന ശ്രേണിയിലെ 12-ാം പദത്തിലെ അക്കങ്ങളുടെ തുക എത്ര ?
അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള
- വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്, അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
-
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
ഈയിടെ അന്തരിച്ച ജനറൽ വോ യെൻയുയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ നേതാവായിരുന്നു?
-
'കൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ് എന്ന പുസ്തകം ആരുടേതാണ്?
2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?
ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?
ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്
താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്?
ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ പോഞ്ചിഫോം എൻസഫലോപ്പതി'?
ബി.ടി. വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം :
യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്?
ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച
മനുഷ്യനില്ലാത്ത പേടകം ഏത്?