Raju is a veteran in this field but his brother is only a _____
One word substitute for 'wild and noisy disorder or confusion' is:
Find out the correct spelling:
"The pen is _____ than the sword'.
She is ________ ,always going to meetings and organizing parties.
Last year he _______ the SSLC Examination with distinction.
Nothing will happen,
The man _______ writes the book is a friend of mine.
Mount Everest is _______ peak in the world.
He would buy a car, ______
എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
' പരീക്കുട്ടി ' താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ് ?
"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ :
-
"പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി' ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?
'താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു' എന്നതിന് സമാനമായ വാക്യം ഏത്?
"Do you get me?' എന്നതിന്റെ ഉചിതമായ മലയാള തർജമ ഏത്?
"കോവിലൻ' ആരുടെ തൂലികാ നാമമാണ്?
ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ.പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ളകുറഞ്ഞ ദൂരം എത്ര?
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകം :
ബുക്കർ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി :
മ്യാൻമറിന്റെ പഴയപേര് :
കേന്ദ്ര ഗവണ്മെന്റ് 2013ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :
അലക്കുകാരത്തിന്റെ ശാസ്ത്രീയനാമം:
ഗ്രാന്റ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?
ഹിമാലയൻ സുനാമി പൊട്ടിപ്പുറപ്പെട്ട സ്ഥലം :
മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്‌വര രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപാത ?