App Logo

No.1 PSC Learning App

1M+ Downloads
ഉത്തർ പ്രദേശിന് പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഉത്തർപ്രദേശിന് പുറത്തുള്ള മണ്ഡലത്തിൽ നിന്നും ജയിച്ച് ഇന്ത്യൻപ്രധാനമന്ത്രിആയ ആദ്യ വ്യക്തി?
ഇന്ത്യയുടെയും പാകിസ്താന്റെയും പരമോന്നത ബഹുമതികൾ ലഭിച്ച ഏക ഭാരതീയൻ?
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള കേന്ദ്ര മന്ത്രി
ഡെപ്യൂട്ടി പ്രധാനമന്ത്രി എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലും ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ഭരണാധികാരി?
ഭാര്യയും ഭർത്താവും ആദായ നികുതിധായകരായി ഇരിക്കുമ്പോൾ നൽകിയിരുന്ന ജീവിതപങ്കാളി അലവൻസ് നിർത്തലാക്കിയ ധനമന്ത്രി?
ഉപപ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ എത്തിയ വ്യക്തി?
നാലുവർഷത്തിൽ ഒരിക്കൽ (ഫെബ്രുവരി 29) പിറന്നാൾ ആഘോഷിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ഉത്തർപ്രദേശിന് പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഭാരതരത്ന നേടിയ ആദ്യത്തെ കോൺഗ്രസുകാരൻ അല്ലാത്ത പ്രധാനമന്ത്രി?
രാജിവെച്ച ആദ്യ ഉപപ്രധാനമന്ത്രി?
ഏതു പ്രധാനമന്ത്രിയുടെ ആത്മകഥയാണ് "സ്റ്റോറി ഓഫ് മൈ ലൈഫ് "
അഭയ ഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന പ്രധാനമന്ത്രി?
ലോകായുക്ത രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷനായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
രാജ്ഘട്ടിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
പാർലമെന്റ് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ആദ്യ പ്രധാനമന്ത്രി?
1977 അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി?
മണ്ഡൽ കമ്മീഷനെ നിയമിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
ബാങ്ക് ദേശസാൽക്കരണം നടത്തുന്നതിനു മുമ്പ് ഇന്ദിരാഗാന്ധി ആരിൽ നിന്നാണ് ധനമന്ത്രി പദം ഏറ്റെടുത്തത്?
1977 രൂപവൽക്കരിച്ച ജനതാപാർട്ടിയുടെ ആദ്യ അധ്യക്ഷൻ?
ജന്മദിനത്തിൽ ബജറ്റ് അവതരിപ്പിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി?
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?
ലോക്സഭയിൽ ഏറ്റവും അധികം സീറ്റുകൾ നേടി അധികാരത്തിൽ എത്തിയ നേതാവ്?
രാഷ്ട്രീയക്കാരുടെ കൂറു മാറ്റത്തിനും അതുവഴിയുണ്ടാകുന്ന പാർട്ടികളുടെ പിളർപ്പിനു നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ഏതു പ്രധാനമന്ത്രിയാണ് ശ്രീലങ്കയിലേക്ക് സമാധാന പരിപാലന സേനയെ അയച്ചത് ?
ബോഫോഴ്സ് പീരങ്കി വിവാദമുണ്ടായത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
ആരുടെ വധത്തെക്കുറിച്ച് ആണ് വർമ കമ്മീഷൻ അന്വേഷിച്ചത്?
ആരുടെ വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചകളെപറ്റിയാണ് ജയിൽ കമ്മീഷൻ അന്വേഷിച്ചത്
ആരുടെ സമാധിസ്ഥലമാണ് വീർ ഭൂമി
സർദാർ പട്ടേൽ, മൊറാർജി ദേശായി എന്നിവർക്ക് ഒപ്പം ഭാരതരത്ന മരണാനന്തര ബഹുമതിയായി നൽകപ്പെട്ട വ്യക്തി?
ഒരു വ്യകതി ഉപലോകായുക്ത ആയി നിയമിക്കപെടണമെങ്കിൽ താഴെ പറയുന്ന ഏത് പദവി വഹിച്ചിരിക്കണം ?
ലോകായുക്ത ആർക്കാണ് രാജി സമർപ്പിക്കുന്നത്
ഉപ ലോകായുക്ത രാജി സമർപ്പിക്കുന്നത് ആർക്കാണ് ?
ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
സ്വതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി?
ചാണക്യനെ ഇന്ത്യൻ മാക്യവല്ലി എന്ന് വിശേഷിപ്പിച്ചതാര്?
കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച "ഡോണ്ട് സ്പെയർ മി ശങ്കർ" എന്ന കാർട്ടൂൺ സമാഹാരം ആരെക്കുറിച്ചുള്ളതാണ്?
ജനങ്ങളുടെ ഉത്സാഹ ശീലം കണ്ട് ശിവകാശിയെ "കുട്ടി ജപ്പാൻ" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ?
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് സ്പെയിൻ സന്ദർശിക്കുകയും ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്തുമായ ഇന്ത്യൻ പ്രധാനമന്ത്രി?
പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ഊട്ടിയെ "മലകളുടെ റാണി" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി
അപ്സര ന്യൂക്ലിയർ റിയാക്ടറിന് ആ പേര് നൽകിയ പ്രധാനമന്ത്രി ആരാണ്?
വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി ആരാണ്?
ഡൽഹിയിൽ ചെങ്കോട്ടയിൽ സ്വതന്ത്ര ദിന ആഘോഷതിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ദേശീയപതാക ഉയർത്തിയ പ്രധാനമന്ത്രി?
പ്രധാനമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിച്ച ആദ്യ നേതാവ്?
തന്റെ ആത്മകഥ സ്വന്തം ഭാര്യക്ക് സമർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ദലൈലാമക് അഭയം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
രാഷ്ട്ര ശില്പി എന്നറിയപ്പെടുന്ന വ്യക്തി?