സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാന നാമനിർദേശം ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആരാണ് ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?
കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും തെരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
രാഷ്‌ട്രപതിയുടെ ഭരണ കാലാവധി എത്ര ?
ഒരു വ്യക്തിക്ക് ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം എത്ര തവണ വഹിക്കാൻ കഴിയും ?
രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ആരാണ് ?
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് ആരാണ് ?
കേന്ദ്ര വിജിലൻസ് കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?
കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?
ഗവർണർമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?
സുപീംകോടതി , ഹൈക്കോടതി ജഡ്ജിമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാനുള്ളത് ?
UPSC ചെയർമാനേയും അംഗങ്ങളെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?
അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?
കേന്ദ്ര ഗവണ്മെന്റിന്റെ നയപ്രഖ്യാപനം നടത്തുന്നത് ?
പാർലമെന്റ് അംഗങ്ങളുടെ യോഗ്യതയെ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ തീരുമാനമെടുക്കുന്നത് ആരാണ് ?
സുപ്രീം കോടതിയോട് ഉപദേശം ചോദിയ്ക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ ഏതാണ് ?
ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് കുറ്റവാളികൾക്ക് രാഷ്‌ട്രപതി മാപ്പ് നൽകുന്നത് ?
ഇന്ത്യയുടെ പരമോന്നത കോടതി ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ / കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരാണ് ?
സുപ്രീം കോടതി നിലവിൽ വന്ന വർഷം ഏതാണ് ?
സുപ്രീം കോടതി സ്ഥാപിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
സുപ്രീം കോടതിയുടെ പിൻ കോഡ് ഏതാണ് ?
സുപ്രീം കോടതിയെ ആസ്ഥാനം ?
1950 ൽ സുപ്രീംകോടതി നിലവിൽ വന്നപ്പോൾ എത്ര ജഡ്ജിമാർ ഉണ്ടായിരുന്നു ?
2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുനന്ത് ആരാണ് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്കാണ് ?
" എന്റെ ചിതാഭസ്മത്തിൽനിന്ന് ഒരുപിടി ഗംഗാനദിയിൽ ഒഴുക്കണം വലിയൊരുഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകളിൽ വിതറണം ഇത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം" എന്ന് മരണപത്രത്തിൽ എഴുതിവെച്ച നേതാവാര്?
ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ജഡ്ജി ആരാണ് ?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) അനുസരിച്ച് ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?
സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെയും മാറ്റ് ജഡ്ജിമാരുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വകയിരുത്തിയിരിക്കുന്നത് ?
സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ എത്ര ?
രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിച്ചിട്ടുള്ള ഒരേ ഒരു ചീഫ് ജസ്റ്റിസ് ?
സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
കേന്ദ്രസാഹിത്യ അക്കാദമി സ്ഥാപിക്കുവാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?
"നമ്മുടെ ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോൾ ആണ് നമുക്ക് പരാജയം ഉണ്ടാകുന്നത്" എന്നു പറഞ്ഞത് ആരാണ്?
1857ലെ കലാപത്തെ ഔദ്യോഗികമായി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം ആയി കണക്കാക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?
സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ചെങ്കോട്ടയിൽ പതാക ഉയർത്തുവാൻ അവസരം ലഭിച്ച നേതാവ്?
ഫുൽപൂർ ലോക്സഭാ മണ്ഡലം ഇഷ്ട മണ്ഡലമായിരുന്ന പ്രധാനമന്ത്രി ?
സോണൽ കൗൺസിൽ എന്ന ആശയം മുന്നോട്ട് വെച്ച പ്രധാനമന്ത്രി?
ടൈം മാഗസിൻ കവർ പേജിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി?
കോമൺവെൽത്ത് സ്ഥാപകൻ എന്ന് ഇംഗ്ലീഷുകാർ വിശേഷിപ്പിച്ച ഇന്ത്യൻ നേതാവ്?
"ഇന്ത്യ ഭരിച്ച അവസാനത്തെ ഇംഗ്ലീഷുകാരൻ" എന്ന് സ്വയം വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ഭാര്യയുടെ ഓർമയ്ക്കായി കോട്ടിന്റെ ബട്ടണിൽ സ്ഥിരമായി റോസാപ്പൂ വെക്കുമായിരുന്ന പ്രധാനമന്ത്രി?
ടൈം മാഗസിൻ കവർ പേജിൽ ഏറ്റവും കൂടുതൽ തവണ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
ദക്ഷിണേന്ത്യകാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
പാർലമെന്റിലെ ഇരു സഭകളിലും അംഗമല്ലാതെ പ്രധാനമന്ത്രിയായ ആദ്യവ്യക്തി?