സർഗാത്മകതയെ സംബന്ധിച്ച് രണ്ടു 601 പ്രസ്താവനകളാണ് കൊടുത്തിരിയ്ക്കുന്നത്. ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളാണ് കൊടുത്തിട്ടുള്ളത്
i. RTE ആക്ട്
ii. PWD ആക്ട്
iii. സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ
(iv) പ്രോഗ്രാം ഓഫ് ആക്ഷൻ(PoA)
നടപ്പിലാക്കിയ വർഷത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആരോഹണ ക്രമം തിരിച്ചറിയുക
ചേരുംപടി ചേർക്കുക.
| ജീൻ പിയാഷെ | ആഗമന രീതി |
| ജെറോം എസ് ബ്രൂണർ | എക്സ്പോസിറ്ററി ടീച്ചിംഗ് |
| വൈഗോട്സ്കി | സന്തുലനം |
| ഡേവിഡ് ഒസുബൽ | സ്കഫോൾഡിങ് |