One word substitute for "an unfortunate accident":
Noun form of 'educate' is:
ഒരു സംഖ്യയുടെ 20% എന്നത് 40 ൻ്റെ 30% ആണ്. സംഖ്യ ഏത് ?
ഒരു ഗോളത്തിന്റെ വ്യാപ്തത്തിനെ അതിന്റെ ഉപരിതല വിസ്തീർണ്ണം കൊണ്ട് ഹരിക്കുമ്പോൾ 30 എന്ന് കിട്ടുന്നുവെങ്കിൽ ഗോളത്തിന്റെ ആരം എത്ര ?
വൈകീട്ട് 5 :00 മണിയ്ക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതുവശാണെങ്കിൽ അയാൾ ഏത് ദിക്കിലേയ്ക്കാണ് നോക്കി നിൽക്കുന്നത്?
ഒരു ക്ലോക്കിന്റെ പ്രതിബിംബത്തിൽ സമയം 7.20 ആയാൽ യഥാർത്ഥ സമയം എന്ത്?
ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?
ബാബുവിന്റെ പ്രായം സാബുവിന്റെ പ്രായത്തിന്റെ രണ്ട് മടങ്ങാണ്. 3 വർഷം മുൻപ് ബാബുവിന്റെയും
സാബുവിന്റെയും പ്രായം തമ്മിലുള്ള അംശബന്ധം 15 : 7 ആയിരുന്നുവെങ്കിൽ ബാബുവിന്റെ
ഇപ്പോഴത്തെ പ്രായമെത്ര?
A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?
ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?
200 നും 500 നും ഇടയിൽ 7 ന്റെ എത്ര ഗുണീതങ്ങൾ ഉണ്ട് ?
60 ആളുകൾ 15 ദിവസം കൊണ്ട് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതൽ നിയമിക്കണം ?
ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 km/hr വേഗതയിലും ബാക്കി ദൂരം 80 km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത ?
രാജു 8 % സാധാരണ പലിശ നിരക്കിൽ ബാങ്കിൽ നിന്നും ഒരു നിശ്ചിത തുക ലോൺ എടുക്കുകയും ആതുക ബീജവിന് 12% സാധാരണ പലിശ നിരക്കിൽ കടം കൊടുക്കുകയും ചെയ്തു. 12 വർഷത്തിനുശേഷംഈ ഇടപാടിൽ നിന്ന് രാജുവിന് 480 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾ ബാങ്കിൽ നിന്നും ലോണെടുത്തതുക എത്ര ?
ദേവിചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
പ്രഥിരാജ് ചൗഹാന്റെ ആസ്ഥാന കവി ?
1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചതാര്?
മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
വൈറസുകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം:
'കെരാറ്റോപ്ലാസ്റ്റി' എന്നത് ശരീരത്തിലെ ഏതു അവയവങ്ങളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്:
വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?
One of the pupils _____ selected for the competition.
The postman _____ lives in the village is very old.
Sam is very good _____ Mathematica
Teacher said to Jack : "Don't be late again tomorrow". Choose the suitable sentence in indirect speech :
Mrs. Nalini _____ her children to be truthful.
You'd better ____ in time.
Hundred dollars _____ a high price to pay
Mr. John _____ letters every day.
"We were enchanted by him." Choose the active voice of the sentence :
Choose the word with correct spelling:
K + 2, 4K - 6, 3K - 2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ K യുടെ വില എന്ത് ?
മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്. എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ് ?
3000 രൂപയ്ക്ക് 2 വർഷത്തെ സാധാരണപലിശ 240 രൂപയാണെങ്കിൽ പലിശ നിരക്ക് എത്ര ?
A: B = 3:5 B:C= 4:7 എങ്കിൽ A: B:C എത്ര ?
3 പുരുഷന്മാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്തു തീർക്കും അതേ ജോലി
4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്തു തീർക്കും എങ്കിൽ 2 പുരുഷന്മാരും
4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ടു ചെയ്തു തീർക്കും?
4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?
ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര ?
2, 9, 28, 65, ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ഒരു പ്രത്യേക ഭാഷയിൽ TEACHER ന്റെ കോഡ് WHDFKHU എങ്കിൽ STUDENT ന്റെ കോഡ് എന്ത് ?
മിന്നു ഒരു സ്ഥലത്തുനിന്നു 100 മീറ്റർ കിഴക്കോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർമുന്നോട്ടു നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 10 മീറ്റർ മുന്നോട്ടു നടന്നതിനുശേഷം വലത്തോട്ടുതിരിഞ്ഞു 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തു നിന്നു ഇപ്പോൾ എത്ര അകലത്തിലാണ് മിന്നുനിൽക്കുന്നത് ?
ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു. “ഇതു എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ് . ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ് ?
5 മണി 15 മിനിറ്റ് കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ് സുചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്എത്രയാണ് ?
താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം :
ശരിയായ പദം എടുത്തെഴുതുക:
കെ.ആർ. മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതി ഏതാണ്?