ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി സാഹിത്യകാരൻ ആര് ?
'ആത്മവിദ്യാ സംഘം' എന്ന സാമൂഹ്യ പ്രസ്ഥാനത്തിൻറ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ വ്യക്തി ആര് ?
മൂന്നിന്റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?
രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്നു വർഷം
മുൻപ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സ് എത്ര ?
6 സംഖ്യകളുടെ ശരാശരി 28 ആണ്. അതിൽ നിന്ന് ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 27 ആയി
എങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത്?
ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കുട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് ?
കേരള കാളിദാസൻ എന്ന പേരിലറിയപ്പെടുന്ന മലയാള സാഹിത്യകാരൻ ആര് ?
കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ) സ്ഥാപിതമായ വർഷം ഏത് ?
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?
ദേശീയ പ്രസ്ഥാനത്തിൻറ്റെ ഭാഗമായി കേരളത്തിൽ പയ്യന്നൂരിൽ വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര് ?
ലാറി ബേക്കർ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിത്വമാണ് ?
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടത്തിയ വർഷം ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ?
ശ്രീനാരായണഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം :
പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര് ?
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത് ?
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :
ഗാന്ധിജിയുടെ ആദ്യപുസ്തകം 'ഹിന്ദു സ്വരാജ്' എഴുതപ്പെട്ട ഭാഷയേത് ?
ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ' സത്യമേവ ജയതേ ' എന്ന വാക്യം എടുത്തിട്ടുള്ള ഗ്രന്ഥം ?