Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Malayalam
വിഭക്തി
Question:
"അനന്ദുവിൽ" ഇതിൽ അടങ്ങിയ വിഭക്തി ഏത്?
A
ആധാരിക
B
നിർദേശിക
C
സംബന്ധിക
D
ഉധേഷിക
Answer:
A. ആധാരിക
Explanation:
ആശ്രയമായി നിൽക്കുന്നത്
ആധാരിക വിഭക്തി
പ്രത്യയം
-
ഇൽ
,
കൽ
ഉദാ :രാഖി ബഞ്ചി
ൽ
ഇരിക്കുന്നു .
അനന്ദുവി
ൽ
-ഇവിടെ 'ഇൽ 'എന്ന പ്രത്യയം വന്നിരിക്കുന്നു .അതിനാൽ ഇത് ആധാരിക വിഭക്തിക്ക് ഉദാഹരണമായി എടുത്തുപറയാം .
Related Questions:
' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?