ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചക്ക് കാരണമായ ഘടകങ്ങളേതെല്ലാം
വിവിധ സംസ്കാരങ്ങളുടെ എഴുത്തുവിദ്യയുമായി ബന്ധപ്പെട്ട് ശരിയായവ യോജിപ്പിക്കുക
| മെസൊപ്പൊട്ടേമിയൻ | ചിത്രലിപി |
| ഈജിപ്ഷ്യൻ | അക്ഷരങ്ങൾക്ക് പകരം ചിഹ്നങ്ങൾ ഉപയോഗിച്ചു |
| ചൈനീസ് | ക്യുണിഫോം ലിപി |
| ഹരപ്പൻ | ഹൈറോഗ്ലിഫിക്സ് ലിപി |
താഴെ പറയുന്ന പ്രധാന സംസ്കാരങ്ങളുമായി ബന്ധപ്പെട്ട നദീതടങ്ങൾ യോജിപ്പിക്കുക
| മെസൊപ്പൊട്ടേമിയൻ | ഹൊയാങ് ഹോ |
| ഹരപ്പൻ | യൂഫ്രട്ടീസ്, ടൈഗ്രീസ് |
| ഈജിപ്ഷ്യൻ | നൈൽ |
| ചൈനീസ് | സിന്ധു |
സ്ഥിരവാസം മനുഷ്യരിലുണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം
താഴെ പറയുന്നവയിൽ പ്രാചീന ശിലായുഗവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവനകൾ തെരഞ്ഞെടുക്കുക
താഴെ പറയുന്നവയിൽ ചാൾസ് ഡാർവിനെ കുറിച്ച് ശരിയായവ തെരഞ്ഞെടുക്കുക