App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം എഴുതുക.
പ്രാചീന വിദ്യാഭ്യാസ സ്ഥാപനങ്ങളായ വിഹാരങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആശയം ക്രോഡീകരിക്കാനും തന്റെ അഭിപ്രായം അവതരിപ്പിക്കാനും കുട്ടിക്ക് അവസരം നൽകുന്ന പഠന രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
വേദകാല പഠന രീതികളിലൊന്നായ ശ്രുതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഡയഗ്രം, ചിത്രങ്ങൾ, ഫ്ലാഷ് കാർഡ് എന്നിവ ഉപയോഗിച്ചുള്ള പഠനം ഏത് തരം കുട്ടികൾക്കാണ് സഹായകരമാവുന്നത് ?
ഭാഷ നൈപുണികളിൽ പുലർത്തേണ്ട ഘട്ടങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും വിശദാംശങ്ങളും ഉൾപ്പെടുന്ന ഫീഡ്ബാക്ക് രീതി ഏത് ?
കുട്ടികളുടെ വൈകാരിക വികസനത്തിനും താദാത്മ്യ രൂപീകരണത്തിനും ഏറെ സഹായിക്കുന്ന പഠന രീതി ഏതാണ് ?
സമീപസ്ഥ വികസന മണ്ഡലം (ZPD) എന്ന ആശയം അവതരിപ്പിച്ചത് ആര് ?
2024 ൽ ജന്മശതബ്ദി ആചരിക്കപ്പെടുന്ന പ്രമുഖ കാർട്ടൂണിസ്റ്റ് ആര് ?
വിദ്യാലയത്തിലെ സർഗവേളയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ഒരു പ്രവർത്തനം :
Emposed Map ന്റെ സഹായം പഠനത്തിന് ആവശ്യമായി വരുന്നത് ഏത് വിഭാഗം കുട്ടികൾക്കാണ് ?
ആശയ സ്വീകരണത്തിന് കുട്ടി പ്രയോജനപ്പെടുത്തുന്ന ഭാഷാശേഷി ഏത് ?
അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ ഉപന്യാസം വിലയിരുത്തുമ്പോൾ ഏറ്റവും കുറഞ്ഞ പരിഗണന നൽകേണ്ടത് ഏത് സൂചകത്തിന് ?
വിക്ക് ഉള്ള കുട്ടികളെ പഠനത്തിൽ മുന്നേറാൻ സഹായിക്കുന്നതിനു വേണ്ടി സ്വീകരിക്കാവുന്ന ഉചിതമായ മാർഗം ഏത് ?
കാവ്യാലാപനത്തിൽ പ്രകടമാകുന്ന ബഹുമുഖബുദ്ധിയുടെ ഘടകം ഏത് ?

കവിതയ്ക്ക് പദാർഥങ്ങൾ തന്നെ പദാർഥങ്ങൾ. അടിവരയിട്ട പദം കൊണ്ട് ഇവിടെ അർഥമാക്കുന്നത് എന്ത് ?

കൈത്താങ്ങ് നൽകൽ (Scaffolding) എന്നതുകൊണ്ട് അർഥമാക്കുന്നത് താഴെ കൊടുക്കുന്നവയിൽ ഏത് ?
മറ്റെല്ലാ മേഖലയിലും മികവു പുലർത്തുന്ന കുട്ടി രചനാഘട്ടത്തിൽ തുടർച്ചയായ അക്ഷരത്തെറ്റുകൾ വരുത്തുന്നു. ആ കുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നം ഏത് ?
ശരിയായ വാക്യം താഴെ കൊടുത്തവയിൽ ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ നിരന്തര മൂല്യ നിർണയത്തിന് പരിഗണിക്കാത്തത് ഏത് ?
കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് താരതമ്യേന പ്രസക്തി കുറഞ്ഞ പ്രസ്താവന താഴെ പറഞ്ഞവയിൽ ഏത് ?
ചുവടെ കൊടുത്തവയിൽ നിന്നും താളവ്യത്യാസമുള്ള വരികൾ ഏതെന്ന് കണ്ടെത്തുക.
കുട്ടിയുടെ സാമൂഹിക-വൈകാരിക മേഖലയിലെ വിലയിരുത്തലിൽ പരിഗണിക്കപ്പെടേണ്ടതല്ലാത്ത നൈപുണി ഏതാണ് ?
ക്ലാസ് മുറിയിൽ ഒരു കഥയരങ്ങ് സംഘടി പ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യംഎന്താണ് ?
കാഴ്ചശക്തി തീർത്തും കുറഞ്ഞ കുട്ടി ക്ലാസിൽ ഉണ്ടെങ്കിൽ സ്വീകരിക്കേണ്ടുന്ന മാർഗ്ഗം ഏതാണ് ?
പള്ളയ്ക്കടിക്കുക എന്ന ശൈലി ശരിയായി പ്രയോഗിച്ചത്ഏതു വാക്യത്തിലാണ് ?
ദൈവത്തിന് ഏത് കാര്യത്തിലാണ് വ്യഗ്രതയുള്ളത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജ്ഞാനനിർമ്മിതി സങ്കല്പമനുസരിച്ചുള്ള മൂല്യനിർണയചോദ്യങ്ങൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളിൽ പെടുന്നത് ഏത്?
ചുവടെ പറയുന്നവയിൽ വിവരവിനിമയ സാങ്കേതിക വിദ്യയുടെ ക്ലാസ് റൂം പ്രയോജനത്തെ സംബന്ധിച്ച നിരീക്ഷണളിൽ ഏറ്റവും ശരിയായത് ഏത് ?
അറിവുനിർമ്മാണ പ്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന ഭാഷാ പാഠപുസ്തകത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പെടാത്തത് ഏത് ?
ആശയ വിനിമയ സന്ദർഭങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന പിഴവുകളുടെ പേരിൽ അവരെ കുറ്റപ്പെടുത്തുകയോ പരസ്യമായി തിരുത്തുകയോ ചെയ്യരുതെന്ന് പറയുന്നത് എന്തു കൊണ്ട്?
കാഴ്ചക്കുറവുള്ള കുട്ടികൾക്ക് വേണ്ടി നൽകാവുന്ന സഹായങ്ങളിൽപ്പെടാത്തത് ഏത് ?
ആ രഹസ്യം ഞാൻ പറഞ്ഞുപോയി. അടിവരയിട്ട പ്രയോഗം പ്രധാന ക്രിയയ്ക്ക് നൽകുന്ന സവിശേഷാർത്ഥമെന്ത് ?
ഒരു പാഠഭാഗത്തിന്റെ വിനിമയത്തിനു ശേഷം എന്തൊക്കെ പഠിച്ചു എന്ന് വില യിരുത്തുന്ന പ്രക്രിയ ഏതാണ്?