ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദനത്തെ സംബന്ധിച്ചു ശരിയായ പ്രസ്താവന ഏത്?
താഴെ തന്നിരിക്കുന്നവയിൽ നിന്നും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ തിരഞ്ഞെടുക്കുക.
ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?
1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത
2.കുറഞ്ഞ നിരക്കിലുള്ള ഊര്‍ജലഭ്യത
3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം
4. മനുഷ്യവിഭവലഭ്യത
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1.പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.
2.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1.കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളോട് ചേര്‍ന്നാണ് പഞ്ചസാര വ്യവസായ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
2.പഞ്ചസാരയുടെ അളവിനെ നിര്‍ണ്ണയിക്കുന്നത് കരിമ്പിലെ സൂക്രോസിന്റെ അളവാണ്.
3.വിളവെടുത്ത് കൂടുതല്‍ സമയം കഴിഞ്ഞിട്ടാണ് കരിമ്പിന്‍ നീര് എടുക്കുന്നതെങ്കില്‍ സൂക്രോസിന്റെ അളവ് കുറയുന്നു ഇതുകൊണ്ടാണ് കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളോട് ചേർന്ന് തന്നെ പഞ്ചസാര വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത്?
1.കല്‍ക്കരി, പെട്രോളിയം എന്നിവ പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണമാണ്.
2.പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളെ പുനസ്ഥാപിക്കാൻ കഴിയുകയില്ല.
3.പാരമ്പര്യ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനനുസരിച്ച് ശുഷ്കകമാക്കപ്പെടുന്നു.
4.പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ താരതമ്യേന പരിസ്ഥിതി മലിനീകരണം കൂടുതലായി സൃഷ്ടിക്കുന്നു.
ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?
1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം
2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം
3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല
4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.
താഴെപ്പറയുന്നവയിൽ പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?
1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം
2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില
3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം
4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.
ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?
1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു
2.ചെലവ് കുറവ്
3.പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല
റോഡ് ശൃംഖലയുടെ വികസനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏവ?
1.പ്രദേശത്തിന്റെ ഭൂപ്രകൃതി
2.സാമ്പത്തിക വികസനതലം
ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം?
1.ഇരുമ്പയിര്.
2.കല്‍ക്കരി
3.മാംഗനീസ്,
4.ചുണ്ണാമ്പുകല്ല്