App Logo

No.1 PSC Learning App

1M+ Downloads
"ചരിത്രം മറക്കുന്നവർക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയില്ല". - എന്ന് അഭിപ്രായപ്പെട്ടതാര് ?
'ദ സിറ്റി ഓഫ് ഗോഡ്' എന്ന കൃതി ആരുടേതാണ് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :

  • ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ചരിത്രകാരനായിരുന്നു.

  • അദ്ദേഹം ഗ്രീസിലും പശ്ചിമേഷ്യയിലും സഞ്ചരിച്ചു. 

  • അദ്ദേഹം ഗ്രീക്ക് നഗര-സംസ്ഥാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ഒമ്പത് വാല്യങ്ങൾ എഴുതുകയും ചെയ്തു

ചരിത്രത്തിൻ്റെ ലക്ഷ്യം ?
ഉൽപാദന വിനിമയ ഉപാധികൾ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും അവന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ കാലാനുഗതമായ ഒരു നേർചിത്രം എന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ഇത് ആരുടെ നിർവചനമാണ് ?
"എല്ലാ ചരിത്രങ്ങളും സമകാലിക ചരിത്രമാണ്". ചരിത്രത്തെ ഇങ്ങനെ നിർവചിച്ചതാര് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തോമസ് കാർളൈലുമായി ബന്ധമുള്ളത് ഏത് ?

ചേരുംപടി ചേർക്കുക :

ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ് ഫ്രാൻസിസ് ബേക്കൻ
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം ഫിൻലേ
മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം ലോഡ് ആറ്റൻ
മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണമാണ് ചരിത്രം ജവഹർലാൽ നെഹ്റു

ചേരുംപടി ചേർക്കുക :

വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം തോമസ് കാർലൈൻ
യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം ഹെൻറി ജോൺസൺ
എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ് ഇ.എച്ച്.കാർ
മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം വിൽഡ്യൂറന്റ്
"വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം" എന്ന് അഭിപ്രായപ്പെട്ടതാര് ?
"യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം" എന്നത് ആരുടെ നിർവചനമാണ് ?
"എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?
"മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം" എന്ന് അഭിപ്രായപ്പെട്ടതാര് ?
"ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ്" എന്ന് പറഞ്ഞത് ?
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
"ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം" എന്ന് നിർവ്വചിച്ചത് :
ഹിസ്റ്ററി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ച് ?
ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത് ആര് ?
ചരിത്രത്തെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണം എന്ന് നിർവചിച്ചതാര് ?
മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?