+2.5 ഡയോപ്റ്റർ പവ്വർ ഉള്ള ഒരു ലെൻസിന് മുന്നിൽ 50 cm അകലെ വച്ചിട്ടുള്ള ഒരു വസ്തുവിന് ലഭിക്കുന്ന പ്രതിബിംബത്തിൻ്റെ രേഖീയ ആവർത്തനം താഴെ കൊടുത്തി രിക്കുന്നതിൽ ഏതാണ് ?
നക്ഷത്രം മിന്നുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?
കോൺകേവ് ലെൻസിന്റെ പവർ ?
കോൺവെക്സ് ലെൻസിന്റെ പവർ
മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?
ആവർധനം പൊസിറ്റീവ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ് ?
ആവർധനം നെഗറ്റീവ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ് ?
കോൺവെകസ് ലെൻസിൽ വസ്തു F നും ലെൻസിനും ഇടയിൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
കോൺവെകസ് ലെൻസിൽ വസ്തു F ൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
കോൺവെകസ് ലെൻസിൽ വസ്തു 2F നും F നുമിടയിൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
കോൺവെകസ് ലെൻസിൽ വസ്തു 2F ൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ശെരിയാണ് ?
മുഖ്യ അക്ഷത്തിനു സമാന്തരമായി കോൺവെക്സ് ലെൻസിലേക്കു പതിക്കുന്ന പ്രകാശ രശ്മി അപവർത്തനത്തിനു ശേഷം മുഖ്യ ഫോക്കസിലൂടെ കടന്നു പോകുന്നു.
മുഖ്യഫോക്കസിലൂടെ കോൺവെക്സ് ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മി അപവർത്തനത്തിനു ശേഷം മുഖ്യ ഫോക്കസിലൂടെ കടന്നു പോകുന്നു.
പ്രകാശിക കേന്ദ്രത്തിൽ നിന്ന് മുഖ്യ ഫോക്കസിലേക്കുള്ള ദൂരമാണ്
കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ ---- എന്നു പറയുന്നു.
ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ്
ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ --- എന്നറിയപ്പെടുന്നത് ?
ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന്, കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ, രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ്
പ്രകാശ രെശ്മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോൾ അപവർത്തന കോൺ 90⁰ ആവുന്ന സന്ദർഭത്തിലെ പതന കോൺ അറിയപ്പെടുന്നത് ?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?
ഒരു മാധ്യമത്തിന് മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവർത്തനാങ്കത്തെ ആപേക്ഷിക അപവർത്തനാങ്കം (Relative refractive index) എന്നു പറയുന്നു.
ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ കേവല അപവർത്തനാങ്കം (Absolute refractive index) എന്നു പറയുന്നു.
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും, എന്നു പ്രസ്താവിക്കുന്ന നിയമം ?
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) അറിയപ്പെടുന്നത് ?
പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ്
പ്രകാശത്തിൻ്റെ പ്രകീർണ്ണനത്തിന് കാരണം
ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 0.5 മീറ്ററാണ്. ഇതിന്റെ വക്രത ആരം നിർണ്ണയിക്കുക ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന ദൂരം എത്ര ?
ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം
സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം എന്ത് ?
പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?
പ്രകാശ വേഗത ഏറ്റവും കൂടിയ മാധ്യമം ?
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത് ?