അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്പെക്ടർമാരുടെ കാര്യത്തിൽ താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
അബ്കാരി ഇൻസ്‌പെക്ടർ എന്നാൽ അബ്കാരി ആക്ടിന്റെ4 (d )പ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്നാണ് അർത്ഥമാക്കുന്നത്
റേഞ്ച് ഓഫീസുകളിൽ നിയമിക്കപ്പെടുന്ന എക്‌സൈസ് ഇൻസ്പെക്ടർക്ക് അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളുമായുണ്ടായിരിക്കും.
എക്‌സൈസ് ഡിപ്പാർട്മെന്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ റാങ്കിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. നൽകി .
അബ്കാരി ആക്ടിന് കീഴിലുള്ള എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് താഴെ സൂചിപ്പിച്ച പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട്
എക്‌സൈസ് സർക്കിൾ ഓഫീസിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് സർക്കിൾ ഓഫീസിൽ സ്ഥിതി ചെയ്യുന്ന താലൂക്കിലുടനീളം അധികാരപരിധിയുണ്ട്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ഓഫീസിൽ സ്ഥിതി ചെയ്യുന്ന റെവെന്റ് ജില്ലയിലുടനീളം അധികാരപരിധിയുണ്ട് .
എക്‌സൈസ് ഡിപ്പാർട്മെന്റിൽനിലവിലുള്ള ഹൈറാർക്കിക്കൽ നിരയിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ അടുത്ത ഔദ്യോഗിക മേലുദ്യോഗസ്ഥൻ :
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ
എക്‌സൈസ് ഡിവിഷൻ ഓഫീസ് മാനേജർ
EHQ സൂപ്രണ്ട്
EHQ ന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
COPTA നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരു കുറ്റവാളിക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ചുമത്താവുന്ന പിഴ ---------ഇൽ കവിയാൻ പാടില്ല
100 രൂപ
200 രൂപ
400 രൂപ
500 രൂപ
ഭൂമി കൈവശം വച്ചിരിക്കുന്നവരും മറ്റുള്ളവരും ഈ ആക്ട് പ്രകാരം ലൈസൻസ് ഇല്ലാത്ത മദ്യം അല്ലെങ്കിൽ ലഹരി മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണം ?
മജിസ്‌ട്രേറ്റ്
അബ്കാരി ഓഫീസർ
ലാൻഡ് റെവന്യൂ ഉദ്യോഗസ്ഥൻ
നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ
കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന് താഴെപ്പറയുന്ന ഏതെല്ലാം നിബന്ധനകൾ ആണ് പാലിക്കേണ്ടത് ?
കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഇ . എൻ. എ ( എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമധ്യേയുള്ള നിയമാനുസൃത നഷ്ടം ( wastage ) ചട്ട പ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :
എൻ. ഡി . പി . എസ് നിയമവുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്നു വ്യക്തമാക്കുക :
മയക്കുമരുന്ന് നിരോധന നിയമനിർമാണം 1985 (എൻ. ഡി . പി . എസ് ആക്ട് ) ൻറെ ഉദ്ദേശ്യം
താഴെ തന്നിരിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷനുകളെ ചേരുംപടി ചേർക്കുക
| സെക്ഷൻ 3(9) | സ്പിരിറ്റിനെ നിർവചിച്ചിരിക്കുന്നു |
| സെക്ഷൻ 3(11) | വിദേശ മദ്യത്തെ നിർവചിച്ചിരിക്കുന്നു |
| സെക്ഷൻ 3(12) | നാടൻ മദ്യത്തെ നിർവചിച്ചിരിക്കുന്നു |
| സെക്ഷൻ 3(13) | ബിയറിനെ നിർവചിച്ചിരിക്കുന്നു |