ഒരു വൃത്തസ്തംഭത്തിന്റെ പാദത്തിന്റെ ചുറ്റളവ് 66 സെന്റീമീറ്ററും വൃത്തസ്തംഭത്തിന്റെ ഉയരം 40 സെന്റീമീറ്ററുമാണെങ്കിൽ അതിന്റെ വ്യാപ്തം കണ്ടെത്തുക ?
6 സെന്റിമീറ്റർ ഉയരമുള്ള സോളിഡ് വൃത്തസ്തംഭത്തിന്റെ വ്യാപ്തം 231 cm^3 ആണ്. വൃത്തസ്തംഭത്തിന്റെ ആരം എത്രയാണ്?
സിലിണ്ടറിന്റെ പാദത്തിന്റെ ആരം 4 മീറ്ററും സിലിണ്ടറിന്റെ വക്ര ഉപരിതല വിസ്തീർണ്ണം 19.5 m² ഉം ആണെങ്കിൽ, അതിന്റെ വ്യാപ്തം?
ഒരു മുറിക്ക് 12 മീറ്റർ നീളവും 9 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുണ്ട്. മുറിയിൽ സൂക്ഷിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിന്റെ നീളം എന്താണ്?
ഒരു ചതുരസ്തംഭത്തിന്റെ വശങ്ങളുടെ അനുപാതം 3 ∶ 4 ∶ 5 ആണ്. ചതുരസ്തംഭത്തിന്റെ വ്യാപ്തം 60000 ക്യുബിക് സെ.മീ. ആണ്. ചതുരസ്തംഭത്തിന്റെ വികർണ്ണം കണ്ടെത്തുക?
ഒരു ചതുരസ്തംഭത്തിൻ്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 12 സെ.മീ, 15 സെ.മീ, h സെ.മീ എന്നിങ്ങനെയാണ്. ചതുരസ്തംഭത്തിൻ്റെ വ്യാപ്തം 3600 സെ.മീ3 ആണെങ്കിൽ, 2h ൻ്റെ മൂല്യം കണ്ടെത്തുക.
ഒരു ചതുരസ്തംഭത്തിന്റെ ഒരേ അതിർത്തി പങ്കിടുന്ന, മൂന്ന് മുഖങ്ങളുടെ ഉപരിതല വിസ്തീർണ്ണം യഥാക്രമം 12, 30, 10 ചതുരശ്ര സെന്റിമീറ്ററാണ്. ചതുരസ്തംഭത്തിന്റെ വ്യാപ്തം കണ്ടെത്തുക.
1 മീറ്റർ നീളവും ½ മീറ്റർ വീതിയും ½ മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ ജലം സംഭരിക്കാൻ കഴിയും?
ഒരു ഘനത്തിന്റെ (ക്യൂബ്) വ്യാപ്തം 216 ആണെങ്കിൽ, ഘനത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക.
രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.
ഒരു ഘനത്തിന്റെ വശം പകുതിയാക്കുകയാണെങ്കിൽ, അതിന്റെ വ്യാപ്തം അതിന്റെ യഥാർത്ഥ വ്യാപ്തത്തിന്റെ _______ മടങ്ങായി കുറയുന്നു.
ഒരു ക്യൂബിന്റെ (ഘനത്തിന്റെ) വശത്തിന്റെ നീളം 7 സെന്റിമീറ്ററാണ്. ക്യൂബിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണം എത്രയാണ്?
6 സെന്റിമീറ്റർ, 8 സെന്റിമീറ്റർ, 1 സെന്റിമീറ്റർ വശങ്ങളുള്ള മൂന്ന് ഘനരൂപം ഉരുക്കി ഒരു പുതിയ ഘനരൂപം രൂപപ്പെടുന്നു. പുതിയ ഘനരൂപത്തിന്റെ ഉപരിതല വിസ്തീർണ്ണം എന്തായിരിക്കും?
ഒരു ബോക്സിന്10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുണ്ട്. 15 m^3 വ്യാപ്തമുള്ള എത്ര ക്യൂബുകൾ (ഘനങ്ങൾ) ബോക്സിൽ ഉൾക്കൊള്ളിക്കാൻ കഴിയും?
ഒരു ഘനത്തിന്റെ വികർണ്ണം 8√3 സെ.മീ. ആണ്. ഘനത്തിന്റെ വ്യാപ്തം എത്രയാണ്?
ഒരു ക്യൂബിൻ്റെ (ഘനം) എല്ലാ അരികുകളുടെയും ആകെത്തുക 60 സെൻ്റിമീറ്ററാണ്, എങ്കിൽ ക്യൂബിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിൻ്റെ നീളം കണ്ടെത്തുക
വൃത്താകൃതിയിലുള്ള കളിസ്ഥലത്തിന് ചുറ്റും ഒരു നിശ്ചിത വീതിയിൽ ഒരു വൃത്താകൃതിയിലുള്ള പാതയുണ്ട്. ബാഹ്യ, ആന്തരിക വൃത്തത്തിന്റെ ചുറ്റളവ് തമ്മിലുള്ള വ്യത്യാസം 144 സെന്റിമീറ്ററാണെങ്കിൽ, പാതയുടെ ഏകദേശ വീതി കണ്ടെത്തുക. ( π = 22/7 എടുക്കുക)
ഒരു വൃത്തത്തിന്റെ ചുറ്റളവ് 22 സെന്റിമീറ്ററാണെങ്കിൽ, അർദ്ധവൃത്തത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക.
ഒരു ത്രികോണത്തിന്റെ വിസ്തീർണ്ണം 150 cm2 ആണ്. അതിന്റെ പാദവും ഉയരവും തമ്മിലുള്ള അനുപാതം 3:4 ആണ്. അതിന്റെ പാദത്തിന്റെ നീളം കണ്ടെത്തുക.
ഒരു ചതുരശ്ര മീറ്ററിന് 20 പൈസ എന്ന നിരക്കിൽ, യഥാക്രമം 72 മീറ്റർ, 30 മീറ്റർ, 78 മീറ്റർ എന്നീ വശങ്ങളുള്ള ഒരു ത്രികോണാകൃതിയിലുള്ള ഭൂമി നിരപ്പാക്കുന്നതിനുള്ള ചെലവ് ഇതാണ്:
ഒരു സമപാർശ്വ ത്രികോണമായ ABCയിൽ, AB = AC = 26 cm ഉം BC = 20 cm ഉം ആണെങ്കിൽ, ABC ത്രികോണത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക.
ദിലീപ് ഒരു ആടിനെ 3200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു . എങ്കിൽ വിറ്റവില എത്ര?
അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ. മണിക്കൂർ
വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ. മണിക്കൂർ വേഗത
യിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര?
(−1)150×625=?
12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?
ഒരു സംഖ്യയോട് 2 കൂട്ടിയതിന്റെ വർഗ്ഗം 36 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത് ?
അനു കൃഷിയാവശ്യത്തിനായി 15000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു.ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും?
ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 15 ഉം 7-ാം പദം 21 ഉം ആണ്. ഇതിലെ ആദ്യപദം ഏത് ?
നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത്?
A = × , B = - , C = +, D = ÷ എങ്കിൽ 15 A 5 C 18 B 40 D 8 = ?
ഒരു ടാങ്കിൽ വെള്ളം വരുന്ന രണ്ട് പൈപ്പുകൾ ഉണ്ട്. അവയിൽ ഒരു പൈപ്പ് തുറന്നാൽ 5 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. മറ്റേതു തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. രണ്ടു പൈപ്പുകളും ഒരുമിച്ച് തുറന്നിട്ടാൽ എത്ര മണിക്കൂർകൊണ്ട് ടാങ്ക് നിറയും ?
തന്നിരിക്കുന്ന ചിത്രത്തോടൊപ്പം ഏത് ചിത്രം ചേർത്താലാണ് ക്യൂബ് ലഭിക്കുന്നത് ?
തന്നിരിക്കുന്ന ചിത്രവുമായി ബന്ധമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക ?
A യ്ക്ക് 25 ദിവസത്തിനുള്ളിൽ ഒരു ജോലിയും B യ്ക്ക് അതേ ജോലി 35 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയും. അവർ 10 ദിവസം ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, ശേഷിക്കുന്ന ജോലിയുടെ അംശം എന്താണ് ?
A, B എന്നീ രണ്ട് ഇൻലെറ്റ് പൈപ്പുകൾക്ക് ഒരുമിച്ച് 24 മിനുട്ടിനുള്ളിൽ ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും, ഇനി ടാങ്കിൽ ഒരു ചോർച്ച ഉണ്ടായാൽ നിറയാൻ 6 മിനുട്ട് കൂടി എടുക്കും. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുക്കുന്ന സമയം കണ്ടെത്തുക.
പൈപ്പ് X, Z എന്നിവയ്ക്ക് 18 മണിക്കൂറും 4 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും. പൈപ്പ് X 9:00 a.m നും പൈപ്പ് Z 4:00 p.m നും തുറന്നാൽ, ഏത് സമയത്താണ് ടാങ്ക് നിറയുക?
20 ദിവസം കൊണ്ട് 15 പേർ കുളം കുഴിക്കുന്ന ജോലി ഏറ്റെടുത്തു. 10 ദിവസത്തിന് ശേഷം 5 പേർ വിട്ടുപോയി. വീണ്ടും 5 ദിവസത്തിന് ശേഷം 5 പേർ കൂടി പോയി. ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും?
2/5,3/4,8/9,5/7 ഇവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?
A=അധികം, B = ന്യൂനം, C = ഗുണനം ആയാൽ 20 C 3 A 6 B 15 ന്റെ വിലയെന്ത്?
രണ്ട് സംഖ്യകളുടെ ലസാഗു 36 ഉസാഘ 6 . ഒരു സംഖ്യ 12 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
ഒരാൾ 1400 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 10% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
54 കി.മീ. മണിക്കൂർ = ------------------- മീറ്റർ/സെക്കന്റ്
ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ തുക എത്ര?
1.363 + 8.965 + 0.0354 + 0.0068 = ?
2,4,8,7 എന്നിവയുടെ ല.സാ.ഗു ?
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി.ടീച്ചറുടെ വയസ്സ് എത്ര ?
7/8 ന് തുല്യമല്ലാത്തത് ഏത്?
√1.44 =
A,B യുടെ ഇരട്ടി വേഗത്തിൽ ജോലി ചെയ്യും. B 36 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും എങ്കിൽ രണ്ടു പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീർക്കും?
A ക്ക് ഒരു ജോലി 8 ദിവസം കൊണ്ട് പൂർത്തിയാക്കാനാകും, B, A യേക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ ജോലി ചെയ്യാൻ കഴിയും, A യേക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ ജോലി ചെയ്യാൻ C ക്ക് കഴിയും. ആ ജോലി അവർ ഒരുമിച്ച് ചെയ്യാൻ എത്ര ദിവസമെടുക്കും?