ഒരു ട്രാൻസ്ജെൻഡർ വ്യക്തി ട്രാൻസ്ജെൻഡർ ഐഡെൻറിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ രേഖകൾ സഹിതം അപേക്ഷ നൽകേണ്ടത് ആർക്കാണ് ?
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?
ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?
ട്രാൻസ്ജെൻഡറിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ ലോക്സഭയിൽ പാസാക്കിയ തിയ്യതി?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ അവതരിപ്പിച്ചത്?
Disabilities under the Act 'The Right of Persons with Disabilities Act, 2016' includes:
ആറ് മാസം മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങൾ?
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് കൊണ്ടുള്ള ശിക്ഷ?
ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?
ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
അംഗപരിമിതരുടെ പരാതികൾ തീർപ്പു കൽപ്പിക്കുന്നതിനായി സംസ്ഥാന അംഗപരിമിതരുടെ കമ്മീഷണറെ നിയമിച്ചിട്ടുണ്ട്.
അംഗപരിമിതരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷ്യൽ കോടതി രൂപീകരിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.
അംഗപരിമിതർക്കുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുള്ളത്?
ഐക്യരാഷ്ട്രസഭയുടെ .....-ലെ ഭിന്ന ശേഷിക്കാർക്കായുള്ള അന്താരാഷ്ട്ര കൺവെൻഷന്റെ ചുവടു പിടിച്ചാണ് ഭിന്നശേഷിക്കാരുടെ അവകാശത്തിൽ അധിഷ്ഠിതമായ നിയമം പാർലമെന്റ് പാസ്സാക്കിയത്.
ഏത് വർഷത്തിലെ ഭിന്നശേഷി നിയമമാണ് റദ്ദാക്കിയത്?
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ മെയിന്റനൻസ് ഓഫീസർ ആര്?
അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.
Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
സ്വയം സംരക്ഷിക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് അവരുടെ മൈനർ അല്ലാത്ത മക്കൾക്കെതിരായും, സന്താനമില്ലാത്തവരാണെങ്കിൽ അവരുടെ സമ്പാദ്യം വന്നുചേരാൻ സാദ്ധ്യതയുള്ള പിന്തുടർച്ചക്കാർക്കെതിരെയും പരാതി നൽകാം.
സംരക്ഷണത്തിനുളള അപേക്ഷ ഒരു മുതിർന്ന പൗരന് നേരിട്ടോ അദ്ദേഹത്തിനു വേണ്ടി മറ്റൊരാൾക്കോ ഈ നിയമ പ്രകാരം രൂപീകരിച്ച ടബ്യൂണൽ മുമ്പാകെ അപേക്ഷ നൽകാം. അംഗീകൃത സംഘടന കൾക്കും ഇത്തരത്തിലുള്ള പരാതി നൽകാം.