Find the next term in the sequence: 4, 9, 25, 49 , _____.
താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യയേത് ? 3, 12, 30, 66 ______
ഒറ്റയാനെ കണ്ടെത്തുക ? 8, 27, 64, 100, 125, 216, 343
സംഖ്യാശ്രേണിയിലെ അടുത്ത പദമേത് ? : 7, 12, 19, _____
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിൻറെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽശരിയായ സമയം എത്ര ?
ക്ലോക്കിൽ സമയം 6 P.M എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
5+6=31, 6+7=43, 7+8=57 ആയാൽ 8+9=_____
കോഡ് ഉപയോഗിച്ച് WATCH എന്ന വാക്കിനെ YCVEJ എന്നെഴുതാമെങ്കിൽ CLOCK എന്ന വാക്കിനെ എങ്ങിനെ എഴുതാം
ഒരു വരിയിൽ രാമ മുന്നിൽ നിന്ന് പതിനെട്ടാമൻ ആണ് പിന്നിൽനിന്നും പതിനാറാമനും ആണ് എങ്കിൽ വരിൽ എത്രപേരുണ്ട് ?
ഒരു മാസം ഒന്നാം തീയതി ബുധനാഴ്ചയാണ് എങ്കിൽ ആ മാസം ഇരുപത്തിനാലാം തീയതി ഏത് ആഴ്ചയാണ്
ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ.പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ളകുറഞ്ഞ ദൂരം എത്ര?
1, 2, 5, 10 ... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത് ?
സ്കേറ്റിംഗ് -ഐസ് : റോവിംഗ് -
രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 8-മതും ആണ്. ആ വരിയിൽ ആകെ എത്ര പേര് ഉണ്ട് ?
2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെ കൂടി എത്ര ദിവസങ്ങൾ ഉണ്ട്?
കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?
താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
ഒരു ക്ലോക്കിൽ 12 .15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?
ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?
1, 22, 333, 4444, 55555, ... എന്ന ശ്രേണിയിലെ 12-ാം പദത്തിലെ അക്കങ്ങളുടെ തുക എത്ര ?
2, 4, 8,16 ഒറ്റയാൻ ഏത്?
MAT 13120 ആയാൽ SAT എത്?
ക്ളോക്കിലെ പ്രതിഭിംബം നോക്കി ഒരു കുട്ടി സമയം 9:10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെയഥാർത്ഥ സമയം എത്ര?
10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?
അങ്കഗണിതം : സംഖ്യ, ബീജഗണിതം :
1, 3, 7, 15, 31,... ശ്രേണിയിലെ അടുത്ത പദം ഏതാണ്?
അടുത്തത് ഏത് ?
ZA, YB, XC,
5 x 6 = 103, 7 x 8 = 144, 8 x 10 =165 ആയാൽ 9x4 എത്ര ?
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെ നിന്നും നേരെഇടത്തോട്ട് 40 കി.മീ -ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A -യിൽനിന്നും ഇപ്പോൾ ആയാൾ എത്ര അകലെയാണ്?.
ഒരു ക്ലോക്കിലെ സമയം അതിൻറെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?
JANUARY -യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER -നെ എങ്ങനെ മാറ്റി എഴുതാം ?
കൂട്ടത്തിൽ പെടാത്തത് എഴുതുക :
ശില്പി - പ്രതിമ : അദ്ധ്യാപകൻ -
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?
കൂട്ടത്തിൽപ്പെടാത്തത് ഏത് ?
ഒരു മാസം 17-ാം തീയതി ഞായറാഴ്ച്ചയാണ്. എങ്കിൽ ആ മാസം 5-ാം തവണ വരാന്സാധ്യതയുള്ളത് ഏതാഴ്ച്ചയാണ് ?
2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും?
.
A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
32 x 48 = 8423,54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45x28 എത്ര ?
B -യുടെ മകനാണ് A , C -യുടെ അമ്മയാണ് B, D -യുടെ മകളാണ് C. A-യുടെ ആരാണ് D ?
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?
പൂരിപ്പിക്കുക 199, 195, 186, 170, ___
സമചതുരം : സമചതുരക്കട്ട , വൃത്തം : _____
ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 4, 7, 3, 6, 2, 5,?
സമാന ബന്ധം കാണുക ;Tomorrow = Yesterday ആയാൽ Saturday =?