ചരങ്ങളുടെ വിലകൾതമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ഡാറ്റ യ്ക്ക്ക്രമം നൽകുന്നതിന് അറിയപ്പെടുന്നത്
ഡാറ്റയെ നാമപരം, ക്രമപരം, സംഖ്യാപരം എന്നിങ്ങനെ വ്യത്യസ്‌ത അളവുതലങ്ങളിൽ വിശദീകരിച്ച വ്യക്തി
സംഖ്യപരമായി അളക്കാൻ കഴിയാത്ത ചരങ്ങൾ അറിയപ്പെടുന്നത് ?
സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾ
ഒരു വിവരം കണ്ടെത്താൻ അന്വേഷിക്കുന്ന വ്യക്തി ?
നമ്മുക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ഏതു സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ വിളിക്കുന്നത് ?
സാമ്പിളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന രീതിയെ വിളിക്കുന്നത്
പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്ന് അറിയപ്പെടുന്നത് ?
ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ
ദേശീയ സാംഖ്യക ദിനം
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ്
സാമൂഹിക, സാമ്പത്തിക സർവ്വേകൾ കൃത്യമായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഘടന
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ജേണലൽ
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?
ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?
CSO യുടെ വ്യവസായശാഖ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
കേന്ദ്രസാംഖ്യക കാര്യാലയത്തിലെ അംഗങ്ങൾ എത്ര ?
കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം ?
NSSO യുടെ പൂർണ രൂപം
കേന്ദ്രസാംഖ്യക കാര്യാലയത്തിന്റെ മുഖ്യ ചുമതല എന്ത്?
സാംഖ്യക വിഭാഗവും പദ്ധതി നിർവഹണ വിഭാഗവും ലയിച്ചതിനുശേഷം ഒരു സ്വതന്ത്ര മന്ത്രാലയമായി രൂപീകൃതമായ മന്ത്രാലയം ?
MOSPI യുടെ പൂർണ രൂപം?
സർക്കാർ ഏജൻസികൾ പെതുസ്ഥാപനങ്ങൾ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ എന്നിവ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് അറിയപ്പെടുന്നത് ?
ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ ഏത് ?
ഇൻഷുറൻസ് മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടാകുന്ന നഷ്ടസാധ്യതകളെ അളക്കുന്നതിന് ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?
സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പദത്തിന്റെ അർത്ഥം എന്ത് ?
വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - എന്ന് അഭിപ്രായപ്പെട്ടത്
"സ്റ്റാറ്റിസ്റ്റിക്സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ - എന്ന് അഭിപ്രായപ്പെട്ടത്
സ്റ്റാറ്റിസ്റ്റിക്സ് എന്നത് സാമൂഹികമോ പ്രകൃതിസഹജമോ ആയ പ്രതിഭാസങ്ങ ളുടെ പരസ്പരബന്ധങ്ങളെ പ്രദർശിപ്പിക്കുന്നതിന് ചിട്ടയായി ക്രമീകരിച്ച അളവുകളാണ് - എന്ന് അഭിപ്രായപ്പെട്ടത്
സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് - എന്ന് അഭിപ്രായപ്പെട്ടത്
ആധുനിക സ്റ്റാറ്റിസ്റ്റിക്സ്‌സിൻ്റെ പിതാവ്
The mean of first 50 natural numbers is:
Find the mode of the following data :
70, 80, 65, 90, 70, 90, 80, 70, 75, 65
The mode of the data 12, 1, 10, 1, 9, 3, 4, 9, 7, 9 is :
What is the standard deviation of a data set if the data set has a variance of 0.81?