i.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.
ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.
ശരിയായത് തെരഞ്ഞെടുക്കുക.
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏവ?
ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ 'അന്നപൂർണ്ണ'യെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്?