ചേരുംപടി ചേർത്തവ പരിശോധിക്കുക
ആഗസ്റ്റ് ഓഫറുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
ist - I നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
ജ്യോതി റാവു ഫൂലെ | സേവാ സദൻ |
വീരെസലിംഗം പൻതുലു | രാജ് മഹേന്ദി സോഷ്യൽ റിഫോം അസോസിയേഷൻ |
ബസവ | സത്യ ഷോഡക് സമാജ് |
ജി.കെ. ദേവ്റും,Mrs. രമബായ് റാനഡെ | വീരശൈവ പ്രസ്ഥാനം |
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സേവനം ലഭ്യമാകുന്ന ഭാഷകൾ ഏതൊക്കെയാണ് ?
ശരിയായ ജോഡി കണ്ടെത്തുക :
ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ | കഴ്സൺ പ്രഭു |
ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് | വെല്ലസ്ലി പ്രഭു |
ക്രിസ്ത്യൻ വൈസ്രോയി | റീഡിംഗ് പ്രഭു |
ജൂത വൈസ്രോയി | ഇർവിൻ പ്രഭു |
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ഇന്ത്യൻ നവോത്ഥാന നായകനെ കുറിച്ചാണ് ?
ദേശീയതയുടെ ഉദയത്തിനുള്ള കാരണങ്ങൾ.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള വസ്തുതകൾ
തീവ്രവാദത്തിന്റെ ഉയർച്ചയുമായി ബന്ധപ്പെട്ട വസ്തുതകൾ
സാമൂഹിക-മത പരിഷരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ
ഇന്ത്യാ ചരിത്രത്തിലെ ചില പ്രമുഖ പ്രസിദ്ധീകരണങ്ങളും അവയുടെ സ്ഥാപകരുടെ പേരുകളും താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക
കോമ്രേഡ് | ബി.ആർ അംബേദ്കർ |
ഇന്ത്യ മിറർ | മൗലാനാ മുഹമ്മദലി ജൗഹർ |
ഷോം പ്രകാശ് | ദേബേന്ദ്രനാഥ ടാഗോർ |
ബഹിഷ്കൃത് ഭാരത് | ഈശ്വരചന്ദ്ര വിദ്യാസാഗർ |
ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?