കുട്ടികൾക്കും രക്ഷാകർത്തകൾക്കും വേണ്ടി CBSE പുറത്തിറക്കിയ പുതിയ കൗൺസിലിംഗ് അപ്ലിക്കേഷൻ ?
National Assessment and Accreditation Council (NAAC) -ന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ധൂവരൻ തെർമൽ പവർ പ്ലാന്റ് ഏത് സംസ്ഥാനത്താണ് ?
Institute of Rural Management സ്ഥിതി ചെയ്യുന്നത് എവിടെ ?
സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം ?
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എന്റ്റർപ്രണർഷിപ്പ് സമ്മിറ്റ് നടപ്പിലാക്കിയത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി "വൻ ധൻ വികാസ് കേന്ദ്ര" ആരംഭിച്ച നഗരം ഏതാണ് ?
The Untouchability (Offences) Act , came into force on :
2021-ൽ തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?
മഹാവീരൻ ജനിച്ച വൈശാലി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?
ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്ന ഭൂപൻ ഹസാരികയുടെ ജന്മദേശം ഏത് സംസ്ഥാനത്താണ് ?
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?
Where is Satheesh Dhawan Space Center located?
തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള പ്രമേയം ടി കെ മാധവൻ പാസാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏതു സമ്മേളനത്തിലാണ് ?
1923ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ കാക്കിനട സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
ഏത് വർഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സെഷൻ ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ സംഘടിപ്പിച്ചത് ?
'ഗാന്ധി മൈതാൻ' സ്ഥിതി ചെയ്യുന്നത് ?
പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം ഏതാണ് ?
ഇന്ത്യയുടെ കിഴക്കൻ നേവൽ കമാൻഡിന്‍റെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയിൽ ഐ - പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?
വൈ എസ് രാജശേഖര റെഡ്‌ഡിയെ കണ്ടെത്തുന്നതിനായി നടത്തിയ സൈന്യക നീക്കം ?
വിമാന അപകടത്തിൽ മരിച്ച മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ?
ലോകസഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി ഏതാണ് ?
തെലുങ്ക് സിനിമ താരം ചിരഞ്ജീവി ആരംഭിച്ച ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടി ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?
ആന്ധ്രാപ്രദേശ് സംസ്ഥനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?
ആന്ധ്രാ സംസ്ഥനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?
താഴെ കൊടുത്ത ഏത് സംസ്ഥാനത്താണ് കോവിഡ് വാക്സിന്റെ വിതരണത്തിന് വേണ്ടി ഡ്രോൺ ഉപയോഗിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയത് ?
' ചന്ദന നഗരം ' എന്നറിയപ്പെടുന്നത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങളിൽ ഉൾപ്പെടാത്തത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാന മന്ദിരത്തിന്റെ പുതിയ പേര് എന്താണ് ?
ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്നാണ് ?
2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ള അംഗങ്ങളുടെ എണ്ണം എത്ര ?
നീതി ആയോഗിന്റെ 2020ലെ ദേശീയ നൂതന ആശയ സൂചികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം ?
നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?
കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയായ ആദ്യത്തെ വ്യക്തി ?
ആരുടെ ഭരണകാലത്താണ് സയൻസ് ആൻഡ് ടെക്നോളജി എന്ന വകുപ്പ് ആരംഭിച്ചത് ?
നിലവിലെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയാരാണ് ?
ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപീകൃതമായ വർഷം ഏത് ?
ചുവടെ കൊടുത്ത ദേശീയ നയങ്ങളിൽ ആഗോള ശാസ്ത്ര സംരംഭങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ച നയം ഏതാണ് ?
ചുവടെ കൊടുത്ത ദേശീയ ശാസ്ത്ര നയങ്ങളിൽ ഏതു നയമാണ് ഗവേഷണ രംഗത്തെ GDP 2% വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിക്കപെട്ടത് ?
തദ്ദേശീയമായ സാങ്കേതിക വിദ്യകളെ വികസിപ്പിക്കുന്നതിന് ഇന്ത്യൻ വ്യവസായങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്നതിന് 'സാങ്കേതിക വികസന ഫണ്ട്' സ്ഥാപിച്ചത് ഏത് ശാസ്ത്ര നയമാണ് ?
"ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്മെൻറ്(TIFAC)" സ്ഥാപിക്കാൻ കാരണമായ ദേശീയ ശാസ്ത്ര നയം ഏതാണ് ?