App Logo

No.1 PSC Learning App

1M+ Downloads
What is Kamala Das's attitude towards the societal roles imposed on women?
Which of the following is NOT a literary device used in the poem?
നിതി ആയോഗ് ഡെൽറ്റ റാങ്കിൽ( 2025 March) രാജ്യത്തുടനീളമുള്ള 500 ആസ്പിറേഷണൽ ബ്ലോക്കുകളിൽ ഒന്നാമത് എത്തിയത്?
What symbolic imagery does Kamala Das use for female desire and longing?
In the poem, Kamala Das compares her mixed language to:
What language issue does Kamala Das raise in “An Introduction”?
What type of poem is “An Introduction”?
Which poem is Kamala Das’s bold autobiographical statement of identity and defiance?
ഇന്ത്യാ ഗവൺമെന്റിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിന് കീഴിലുള്ള ഡെൽറ്റ റാങ്കിംഗിൽ(2025 മാർച്ച്‌ ) ഒന്നാമതെത്തിയ ജില്ല

ചേരുംപടി ചേർക്കുക :

മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് പ്ലൂട്ടാർക്ക്
ചരിത്രം ഒരു വാദമാണ്, അത് മാറ്റം സൃഷ്ടിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നു H. G. വെൽസ്
ചരിത്രത്തിലൂടെ എന്തിൻ്റെയെങ്കിലും സത്യം കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അരിസ്റ്റോട്ടിൽ
ചരിത്രം മാറാത്ത ഭൂതകാലത്തിൻ്റെ വിവരണമാണ് ജോൺ എച്ച് ആർനോൾഡ്
മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് - എന്ന് അഭിപ്രായപ്പെട്ടത് ?
2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
വൈദ്യുത ഫ്ലക്സിനെ നിർവചിക്കുന്നത് എങ്ങനെയാണ്?
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?
ഗ്രനേഡിയൻ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മറികടന്ന് പുരുഷ ജാവലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യൻ താരം?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?
ചരിത്രം ഒരു വാദമാണ്, അത് മാറ്റം സൃഷ്ടിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നു - എന്ന് പറഞ്ഞത് ?
2025 ജൂണിൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW ) മേധാവിയായി ചുമതല ഏറ്റത് ?
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ചരക്ക് സേവനങ്ങളുടെ സംഭരണത്തിനായി നടപ്പിലാക്കിയ ദേശീയ പൊതു സംഭരണ പോർട്ടൽ?
"ചരിത്രത്തിലൂടെ എന്തിൻ്റെയെങ്കിലും സത്യം കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.“ - ആരുടെ നിർവചനമാണ് ?
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?
2025 ജൂണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയ ആദ്യ ഫീൽഡറായി മാറിയത്?
2025 ജൂണിൽ മലയാള ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്ന പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?
സമാന്തരമായി വച്ചിട്ടുള്ള അനന്തമായ നീളമുള്ള ചാർജുള്ള രണ്ട് വയറുകളുടെ രേഖീയ ചാർജ് സാന്ദ്രത ‘λ’ C /m ആണ് . ഇവ രണ്ടും 2R അകലത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിൽ ഇവയുടെ മധ്യത്തിലെ വൈദ്യുത മണ്ഡല തീവ്രത കണക്കാക്കുക
വൈദ്യുത മണ്ഡല തീവ്രതയുടെ അളവ് ദൂരത്തിനനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടുന്നു?
ഒരു ഇലക്ട്രിക് ഡൈപോളിലെ (Electric Dipole) രണ്ട് ചാർജുകൾക്ക് ഇടയിലുള്ള വൈദ്യുത മണ്ഡലത്തിന്റെ ദിശ എങ്ങനെയായിരിക്കും?
ഒരു ഏകീകൃത വൈദ്യുത മണ്ഡലത്തിൽ (Uniform Electric Field) ഒരു പോസിറ്റീവ് ചാർജിന് അനുഭവപ്പെടുന്ന ബലം ഏത് ദിശയിലായിരിക്കും?
ഒരു വൈദ്യുത മണ്ഡലത്തിലെ ഇലക്ട്രിക് ലൈൻസ് ഓഫ് ഫോഴ്സ് (Electric lines of force) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
വൈദ്യുത മണ്ഡല തീവ്രത ഒരു _______ അളവാണ്.
ഒരു പോയിന്റ് ചാർജ് (point charge) Q കാരണം r ദൂരത്തിൽ അനുഭവപ്പെടുന്ന വൈദ്യുത മണ്ഡല തീവ്രതയ്ക്കുള്ള സൂത്രവാക്യം (formula) എന്താണ്?
വൈദ്യുത മണ്ഡല തീവ്രതയുടെ (Electric Field Intensity) SI യൂണിറ്റ് എന്താണ്?
‘r’ ആരമുള്ള ഒരു അർദ്ധവൃത്താകൃതിയിലുള്ള ആർക്കിൽ ‘q’ എന്ന ചാർജ് നൽകിയാൽ കേന്ദ്രത്തിലെ വൈദ്യുത തീവ്രത കണക്കാക്കുക
2025 ജൂണിൽ രാജ്യത്തെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ദേശീയ ഉദ്യാനം ?

ചേരുംപടി ചേർക്കുക :

"ചരിത്രം സംഭവങ്ങളുടെ ക്രമം കൈകാര്യം ചെയ്യുന്നു, അവ ഓരോന്നും അദ്വിതീയമാണ്, അതേസമയം ശാസ്ത്രം കാര്യങ്ങളുടെ പതിവ് രൂപഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സാമാന്യവൽക്കരണവും ക്രമങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.“ ജോൺസ്
"എല്ലാ ചരിത്രത്തിൻ്റെയും ആദ്യ അടിത്തറ പിതാക്കന്മാർ കുട്ടികൾക്ക് പാരായണം ചെയ്യുന്നു, പിന്നീട് ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് പകരുന്നു" റിക്ക്മാൻ
ചരിത്രം ജീവിതാനുഭവങ്ങളുടെ ഒരു യഥാർത്ഥ ഖനിയാണ്, ഇന്നത്തെ യുവജനങ്ങൾ ചരിത്രം പഠിക്കുന്നത് വംശത്തിൻ്റെ അനുഭവങ്ങളാൽ നേട്ടമുണ്ടാക്കാൻ വേണ്ടിയാണ്.  ഇ എച്ച് കാർ 
"ചരിത്രകാരൻ്റെ ധർമ്മം ഭൂതകാലത്തിൽ പ്രാവീണ്യം നേടുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർത്തമാനകാലത്തെ മനസ്സിലാക്കാനുള്ള താക്കോൽ ഭൂതകാലമാണ്". വോൾട്ടയർ
"ചരിത്രം സംഭവങ്ങളുടെ ക്രമം കൈകാര്യം ചെയ്യുന്നു, അവ ഓരോന്നും അദ്വിതീയമാണ്, അതേസമയം ശാസ്ത്രം കാര്യങ്ങളുടെ പതിവ് രൂപഭാവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സാമാന്യവൽക്കരണവും ക്രമങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.“ - എന്ന് അഭിപ്രായപ്പെട്ടതാര് ?
‘λ’ രേഖീയ ചാർജ് സാന്ദ്രതയും 'a' ആരവുമുള്ള ഒരു അർദ്ധവൃത്തത്തിന്റെ മധ്യഭാഗത്തുള്ള 'o' യിലെ വൈദ്യുത മണ്ഡല തീവ്രത കണക്കാക്കുക
ചരിത്രം കുറ്റകൃത്യങ്ങളുടെയും നിർഭാഗ്യങ്ങളുടെയും ചിത്രമല്ലാതെ മറ്റൊന്നുമല്ല - ഇതാരുടെ വാക്കുകളാണ് ?
"എല്ലാ ചരിത്രത്തിൻ്റെയും ആദ്യ അടിത്തറ പിതാക്കന്മാർ കുട്ടികൾക്ക് പാരായണം ചെയ്യുന്നു, പിന്നീട് ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് പകരുന്നു" - എന്ന് നിർവചിച്ചതാര് ?
താഴെപ്പറയുന്നവയിൽ ഏതാണ് ഇ എച്ച് കാർന്റെ പ്രശസ്തമായ ഗ്രന്ഥം ?
"ചരിത്രകാരൻ്റെ ധർമ്മം ഭൂതകാലത്തിൽ പ്രാവീണ്യം നേടുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർത്തമാനകാലത്തെ മനസ്സിലാക്കാനുള്ള താക്കോൽ ഭൂതകാലമാണ്". - ഇത് ആരുടെ വാക്കുകളാണ് ?
ചരിത്രം ജീവിതാനുഭവങ്ങളുടെ ഒരു യഥാർത്ഥ ഖനിയാണ്, ഇന്നത്തെ യുവജനങ്ങൾ ചരിത്രം പഠിക്കുന്നത് വംശത്തിൻ്റെ അനുഭവങ്ങളാൽ നേട്ടമുണ്ടാക്കാൻ വേണ്ടിയാണ്. - എന്ന് അഭിപ്രായപ്പെട്ടതാര് ?
ഒരു ബയോമിന്റെ (biome) പ്രധാന സവിശേഷതയെന്താണ്?
വിവിധ സേവനങ്ങൾക്കായി വ്യക്തികൾ നൽകുന്ന മൊബൈൽ നമ്പറുകളുടെ ഉടമ അവർ തന്നെയാണോയെന്ന് സ്‌ഥാപനങ്ങൾക്ക് പരിശോധിച്ചുറപ്പിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംവിധാനം?
എറിക്സ‌ൺ മൊബിലിറ്റിയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പ്രതിശീർഷ ഡേറ്റാ ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
2025 ഷാങ്ഹായ് കോഓപറേറ്റീവ് ഓർഗനൈസേഷൻ്റെ (SCO) അധ്യക്ഷസ്ഥാനം വഹിക്കുന്നത്?
അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ആയ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസ് (Titan Space Industries) നടത്തുന്ന 2029-ലെ ബഹിരാകാശ യാത്രയുടെ ഭാഗമാവാൻ അവസരം ലഭിച്ച (Astronaut Candidate (ASCAN) ) ആന്ധ്ര സ്വദേശിനി?
ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള സംരംഭം?

ചേരുംപടി ചേർക്കുക :

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മിക്ക സംഭവങ്ങളും പ്രധാനപ്പെട്ടതിനേക്കാൾ ശ്രദ്ധേയമാണ്, സൂര്യൻ്റെയും ചന്ദ്രൻ്റെയും ഗ്രഹണങ്ങൾ പോലെ, എല്ലാവരേയും ആകർഷിക്കുന്നു, എന്നാൽ അതിൻ്റെ ഫലങ്ങൾ ആരും കണക്കാക്കാൻ ബുദ്ധിമുട്ട് എടുക്കുന്നില്ല ടോയൻബീ 
മരിച്ചവരോട് നമ്മൾ കളിക്കുന്ന തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല ചരിത്രം ഹെൻറി ഡേവിഡ് തോറോ
ചരിത്രം ഒരു ശാസ്ത്രമാണ്, അതായിരിക്കണം. ചരിത്രമെന്നാൽ ഭൂതകാലത്തിൽ നടന്ന എല്ലാത്തരം സംഭവങ്ങളുടെയും ശേഖരണമല്ല. അത് മനുഷ്യ സമൂഹങ്ങളുടെ ശാസ്ത്രമാണ് വോൾട്ടയർ
"ഉപയോഗിക്കാത്ത ചരിത്രം ഒന്നുമല്ല, കാരണം എല്ലാ ബൗദ്ധിക ജീവിതവും പ്രവർത്തനമാണ്, പ്രായോഗിക ജീവിതം പോലെ, നിങ്ങൾ സാധനങ്ങൾ നന്നായി ഉപയോഗിച്ചില്ലെങ്കിൽ, അത് മരിച്ചേക്കാം" ഫസ്റ്റൽ ഡി കൂലാഞ്ചസ്
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മിക്ക സംഭവങ്ങളും പ്രധാനപ്പെട്ടതിനേക്കാൾ ശ്രദ്ധേയമാണ്, സൂര്യൻ്റെയും ചന്ദ്രൻ്റെയും ഗ്രഹണങ്ങൾ പോലെ, എല്ലാവരേയും ആകർഷിക്കുന്നു, എന്നാൽ അതിൻ്റെ ഫലങ്ങൾ ആരും കണക്കാക്കാൻ ബുദ്ധിമുട്ട് എടുക്കുന്നില്ല - ഇത് ആരുടെ വാക്കുകളാണ് :