ചേരുംപടി ചേർക്കുക :
കോപ്പർ നിക്കസ് | ഗുരുത്വാകർഷണ നിയമം |
ഗലീലിയോ | സൗരയൂഥ സിദ്ധാന്തം |
കെപ്ലർ | ദൂരദർശിനി |
സർ ഐസക് ന്യൂട്ടൺ | ജ്യോതിർഗോളനീരിക്ഷണം |
ചേരുംപടി ചേർക്കുക :
മാക്യവെല്ലി | ഉട്ടോപ്യ |
ഡാന്റെ | വിഡ്ഡിത്തത്തിന് സ്തുതി |
ഇറാസ്മസ് | ഡിവൈൻ കോമഡി |
സർ തോമസ് മൂർ | ദി പ്രിൻസ് |
ചേരുംപടി ചേർക്കുക :
യഹൂദരുടെ ആദ്യ രാജാവ് | നെബുക്കദ് നെസ്സർ |
യഹൂദരുടെ ഏറ്റവും പ്രസിദ്ധനായ രാജാവ് | ദാവീദ് |
യഹൂദരുടെ യുദ്ധവീരനായ രാജാവ് | സോളമൻ |
യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് | സാൾ |