App Logo

No.1 PSC Learning App

1M+ Downloads
"ശണികൻ" എന്നറിയപ്പെടുന്ന മഗധരാജാവ് ?
"ബിംബിസാരപുരി" എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം ?
ബിംബിസാരന്റെ കൊട്ടാരം വൈദ്യൻ ആരായിരുന്നു ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മഗധ സാമ്രാജ്യത്തിന് അടിത്തറപാകിയത് ബിംബിസാരൻ ആയിരുന്നു
  2. ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു
  3. ഹാരപ്പൻ കാലഘട്ടത്തിനു ശേഷം ആദ്യമായി കോട്ടയാൽ വലയം ചെയ്യപ്പെട്ട പ്രദേശം എന്ന ഖ്യാതിയുള്ള സ്ഥലമാണ് രാജഗൃഹം
  4. "ബിംബിസാരപുരി" എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലമാണ് തക്ഷശില
    കുശാഗ്രപുരം എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം :
    ബിംബിസാരന്റെ ഭരണകാലത്ത് മഗധയുടെ തലസ്ഥാനം ?
    ബുദ്ധന്റെ സമകാലികനായിരുന്ന കോസല രാജാവ് ?
    ബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായിരുന്ന മഗധ രാജാവ് ?
    ഹര്യങ്ക രാജവംശത്തിന്റെ സ്ഥാപകൻ :
    ബൃഹദ്രഥന്റെ രാജവംശത്തിനു ശേഷം മഗധം ഭരിച്ച രാജവംശം ?
    മഗധ ഭരിച്ച ആദ്യകാല രാജവംശത്തിന്റെ സ്ഥാപകൻ :
    മഹാജനപദങ്ങളിൽ ഏറ്റവും പഴക്കം ചെന്ന ജനപദം :
    അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപദം ?
    ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് ഏത് സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ് ?
    മഗധയുടെ ആദ്യകാല തലസ്ഥാനം :
    മഹാജനപദമായ മല്ലയുടെ തലസ്ഥാനം :
    അഹിഛത്ര ഏത് മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു :
    തക്ഷശില ഏത് മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു :
    മഹാജനപദമായ ഛേദിയുടെ തലസ്ഥാനം ഏത് ?
    വിരാടനഗരി ഏതു മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു ?
    ശ്രാവസ്തി ഏത് മഹാജനപദത്തിൻറെ തലസ്ഥാനമാണ് ?
    മഹാജനപദം ആയ അവന്തിയുടെ തലസ്ഥാനം :

    ചേരുംപടി ചേർക്കുക :

    വജ്ജി രാജ്പൂർ
    കംബോജം കുശിനഗരം
    മല്ല ചമ്പ
    അംഗം വൈശാലി

    ചേരുംപടി ചേർക്കുക :

    സുരസേന ബനാറസ്
    കാശി മഥുര
    മത്സ്യ ശുക്തിമതി
    ഛേദി വിരാടനഗരി

    ചേരുംപടി ചേർക്കുക :

    പാഞ്ചാലം അഹിഛത്ര
    കുരു പൊതാന
    അശ്മകം ഹസ്തിനപുരം
    ഗാന്ധാരം തക്ഷശില

    ചേരുംപടി ചേർക്കുക :

    മഗധം ശ്രാവസ്തി
    അവന്തി ഗിരിപ്രജം
    കോസലം ഉജ്ജയിനി
    വത്സം കൗസാംബി

    മഹാജനപദങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

    1. കുരു
    2. സുരസേന
    3. അംഗം
    4. കാശി
    5. കാംബോജ

      മഹാജനപദങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഏവ :

      1. അങ്കുത്താറ നികായ
      2. ഭാഗവത സത്രം
      3. മഹാവസ്തു
        ബി.സി 6-ാം ശതകത്തിൽ ഉത്തരേന്ത്യയിൽ നിരവധി രാജഭരണ രാജ്യങ്ങളും ജനപ്രഭുത്വ ഭരണ രാജ്യങ്ങളും നിലവിൽ വന്നു. അവ അറിയപ്പെട്ടത് ?
        Who was the founder of the sankhya school of philosophy ?
        മഗധയിലെ ഭരണം നടത്തിയ ആദ്യ പ്രബല രാജവംശം ഏതാണ് ?
        വൻതോതിൽ ഇരുമ്പ് നിക്ഷേപം - ഉണ്ടായിരുന്ന പുരാതന ഇന്ത്യയിലെ മഹാജനപഥം ഏതായിരുന്നു ?
        BC 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി ആരാണ് ?
        കാളിദാസൻ്റെ മാളവികാഗ്നിമിത്രത്തിലെ നായകനായ ' അഗ്നിമിത്രൻ ' ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു ?
        'അഡ്രജൻന്മാർ' എന്നറിയപ്പെടുന്ന രാജവംശം ഏതാണ് ?
        ' ഐഹോൾ ശാസനം ' ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
        മഗധയുടെ ആദ്യത്തെ തലസ്ഥാനം ?
        പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായത് ?
        'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌?