പ്ലാസ്റ്റിക് മാലിന്യം ജലമലിനീകരണം എങ്ങനെ വർദ്ധിപ്പിക്കുന്നു?
നഗരങ്ങളിലെ ഗാർഹിക മാലിന്യജലം കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന പരിഹാരം ഏത്?
ചേരുംപടി ചേർക്കുക.
| ഹാർഡ് ഗ്ലാസ് | ഹൈഡ്രോ ഫ്ളൂറിക് ആസിഡ് |
| പൈറക്സ‌് ഗ്ലാസ് | പൊട്ടാഷ് ഗ്ലാസ് |
| ഗ്ലാസ് ലയിക്കുന്ന ആസിഡ് | ഗ്ലാസ് |
| സൂപ്പർ കൂൾഡ് ലിക്വിഡ് | ബോറോസിലിക്കേറ്റ് ഗ്ലാസ് |
പ്രകൃതി ദത്ത റബർ ന്റെ ഉപയോഗങ്ങൾ ഏതൊക്കെയാണ് ?