താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
' നവാബ് മേക്കർ ' എന്നറിയപ്പെടുന്നു | റിച്ചാർഡ് വെല്ലസ്ലി |
റിങ് ഫെൻസ് നയത്തിന്റെ ശില്പി | റോബർട്ട് ക്ലൈവ് |
ശിശുഹത്യ നിരോധിച്ച ബംഗാൾ ഗവർണർ ജനറൽ | ജോൺ ഷോർ |
ഖാർദാ യുദ്ധം നടക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ | വാറൻ ഹേസ്റ്റിഗ്സ് |
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഗവർണർ ജനറൽ ആര് ?
1) ബ്രിട്ടീഷിന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായിരുന്നു
2) ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ച ഗവർണർ ജനറൽ
3) ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായിരുന്നു സ്ഥാനപ്പേര്
4) റിംഗ് ഫെൻസ് എന്ന നയത്തിൻ്റെ ശില്പി.
മുകളിൽ പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ ആര് ?
ശരിയായ ജോഡി കണ്ടെത്തുക :
ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ | കഴ്സൺ പ്രഭു |
ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് | വെല്ലസ്ലി പ്രഭു |
ക്രിസ്ത്യൻ വൈസ്രോയി | റീഡിംഗ് പ്രഭു |
ജൂത വൈസ്രോയി | ഇർവിൻ പ്രഭു |
ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിനെക്കുറിച്ച് ശരിയായ പ്രസ്താവ ഏതൊക്കെയാണ് ?
1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായിരുന്ന വ്യക്തി
2.സിവിൽ , ക്രിമിനൽ കോടതികളും അപ്പീലിന് സുപ്രീം കോടതിയും സ്ഥപിച്ച ഗവർണർ ജനറൽ
3.ബ്രിട്ടീഷ് പാർലമെന്റ് ഇമ്പിച്ച്മെന്റിന് വിധേയനാക്കിയ ഗവർണർ ജനറൽ