ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർന്ന രാജ്യമേത് ?
പ്രാർഥനാസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'ന്യൂ ഇന്ത്യ, കോമൺവീൽ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം എത്ര ശതമാനമായിരുന്നു ബ്രിട്ടീഷുകാരുടെ കൈവശം ഉണ്ടായിരുന്നത് ?
ശാശ്വതഭൂനികുതി വ്യവസ്ഥ (ജാഗിർദാരി സമ്പ്രദായം) നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'യങ് ഇന്ത്യ, ഹരിജൻ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
റയറ്റ്‌വാരി സമ്പ്രദായം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
എത്ര പ്രതിനിധികാളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുത്തത് ?
ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ച ഫെർഗൂസൻ കോളേജിന്റെ ആസ്ഥാനം എവിടെ ?
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ആരായിരുന്നു ?
ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ?
"നയി താലിം" വിദ്യാഭ്യാസ പദ്ധതിയുടെ പിതാവ് ?
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു ?
ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർക്കുകയൂം സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?
ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?
ഗോര, ഗീതാഞ്ചലി എന്നിവ ആരുടെ കൃതികളാണ് ?
ഇന്ത്യൻ അസോസിയേഷൻറെ സ്ഥാപക നേതാവാര് ?
ശ്രീനാരായണധർമ പരിപാലനയോഗം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?