സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ചേരും പടി ചേർക്കുക.
പ്രകടമായ തൊഴിലില്ലായ്മ | സാങ്കേതികവിദ്യയുടെ പ്രയോഗം മൂലം തൊഴിൽ നഷ്ടമാകുന്ന അവസ്ഥ |
ഘടനാപരമായ തൊഴിലില്ലായ്മ | തൊഴിൽ ചെയ്യാൻ സന്നദ്ധരായിട്ടും തൊഴിൽ ലഭിക്കാത്ത അവസ്ഥ |
കാലികമായ തൊഴിലില്ലായ്മ | വേണ്ടതിലധികം ആളുകൾ, ഒരു തൊഴിലിൽ ഏർപ്പെടുന്നു |
പ്രച്ഛന്ന തൊഴിലില്ലായ്മ | പ്രത്യേക കാലത്ത് മാത്രം തൊഴിൽ ലഭിക്കുകയും, മറ്റ് സമയം തൊഴിൽ ഇല്ലാതാവുകയും ചെയ്യുക |
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി യോജിപ്പിച്ച ജോഡികൾ ഏത് ?
ഘടനാപരമായ നീക്കുപോക്കു പരിപാടി - ദീർഘകാലം
ഇറക്കുമതിച്ചുങ്കം കുറയ്ക്കൽ - വ്യാപാര ഉദാരവൽക്കരണം
മൂല്യന്യൂനീകരണം - വ്യവസായ പരിഷ്കരണം
പൊതുചെലവ് - പണനയം
Match the following correctly :
Tendulkar Committee | Indirect Tax regulation |
Rekhi Committee | Poverty estimation |
Narashimham Committee | Agricultural price and costs Poverty estimation |
Abijith Sen Committee | Banking Sector Reforms |
What does a Geographical Indication (GI) primarily signify?
Consider the following: Which of the statement/statements related to Startup India scheme is/are correct?
What are the objectives of the SEZ Act?
Which of the following statements regarding Special Economic Zones (SEZs) are true?
Which of the following statements are true reagrding the 'Health Sector' of India ?
Which of the following statement/s are true about the 'Energy Sector of India?
Which of the following statements are true ?
Which of the following statement/s are true about the 'Vulture Funds'?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
ശരിയായി ചേരുംപടി ചേർത്തവ കണ്ടെത്തുക.
ദാദാഭായ് നവറോജി | ചോർച്ചാ സിദ്ധാന്തം |
രമേശ് ചന്ദ്ര ദത്ത് | സാമ്പത്തിക ശാസ്ത്രകാരൻ |
ചാണക്യൻ | മഗദ |
അമർത്യാസെൻ | നോബൽ സമ്മാനം |
താഴെപ്പറയുന്ന സ്കീമുകളും ഉദ്ദേശ്യവും ചേരുംപടി ചേർക്കുക
പ്രോജക്റ്റ് ഇൻസൈറ്റ് | നികുതിദായകർ അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ സമർപ്പിത ഇ-മെയിൽ ഐഡി |
വിവാദ് സെ വിശ്വാസ് സ്കീം | വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് സൃഷ്ടിച്ച ഒരു സംയോജിത പ്ലാറ്റ്ഫോം |
സമാധാൻ | കുടിശ്ശിക തർക്കങ്ങൾ തീർക്കാൻ |
മുഖം നോകാതെയുള്ള വിലയിരുത്തൽ പദ്ധതി | നികുതിദായകരും വകുപ്പും തമ്മിലുള്ള ഭൗതിക ഇടപെടൽ കുറയ്ക്കുന്നതിന് |
താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക :
ജി.എസ്.ടി. ബിൽ നിലവിൽ വന്നു | 1951 ഏപ്രിൽ 1 |
ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു | 2017 ജൂലൈ 1 |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം | 1950 മാർച്ച് 15 |
ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ചു | 2005 ആഗസ്റ്റ് 23 |
ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി
ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം.
iii) നീതി ആയോഗ് - ആസൂത്രണ സമിതിയുടെ പിൻഗാമി
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1) സുവർണവിപ്ലവം ഉണ്ടായത് ഫിഷറീസ് മേഖലയിലാണ്
2) 1960 നും 2012 നുമിടയിൽ രാജ്യത്തെ പാൽ ഉൽപാദനം ആറു മടങ്ങ് വർധിച്ചു
3) കാർഷികോൽപന്നങ്ങളുടെ വിപണനത്തിനായി ഗവൺമെൻ്റ് സ്ഥാപിച്ച മാർക്കറ്റുകളാണ് റഗുലേറ്റഡ് മാർക്കറ്റുകൾ
4) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ.
2.ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ ആ രാജ്യം ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തതമാണെന്ന് പറയാം .
3.ന്യായമായ വിലയ്ക്കു സമൂഹത്തിൽ ആവശ്യക്കാരായവർക്ക് ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും നൽകുവാൻ ചുമതലപ്പെട്ടതും സ്വകാര്യ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖലയാണ് പൊതുവിതരണ സംവിധാനം
ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?
1.2015 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചു.
2.ഭക്ഷ്യ സുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.
3.ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് എല്ലാവർക്കും ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പ്രഥമ ലക്ഷ്യം ആണ്.
4.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.