താഴെ പറയുന്ന തീരുമാനങ്ങൾ കൈകൊണ്ട INC സമ്മേളനം ?
ചേരുംപടി ചേർക്കുക:
വില്ല്യം ലോഗൻ | കുറിച്യ കലാപം |
രാമൻ നമ്പി | മലബാർ മാനുവൽ |
കഴ്സൺ പ്രഭു | ഒന്നാം സ്വാതന്ത്ര്യ സമരം |
മംഗൾ പാണ്ഡെ | ബംഗാൾ വിഭജനം |
താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.
ബ്രിട്ടീഷ് ചൂഷണത്തിനിരയായ ഗോത്ര ജനതയുടെ ചെറുത്തുനിൽപ്പാണ് കുറിച്യ കലാപം. കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ പെടാത്തത് ഏത്?
ചേരും പടി ചേർക്കുക:
സന്താൾ കലാപം | വയനാട് |
മാപ്പിള കലാപം | രാജ് മഹൽ കുന്നുകൾ |
കുറിച്യർ കലാപം | ദാദാഭായി നവറോജി |
ചോർച്ച സിദ്ധാന്തം | മലബാർ |
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ചുവടെ പറയുന്ന വസ്തുതകളിൽ, ശെരിയായ ജോഡികൾ ഏതെല്ലാം:
1905-ലെ ബംഗാൾ വിഭജനത്തിനെതിരെ ആരംഭിച്ച സമരത്തിൻറെ പ്രധാന രീതികളിൽ ഉൾപ്പെടാത്തവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?
ഇന്ത്യൻ സമ്പത്ത് ബ്രിട്ടനിലേക്ക് ചോർന്നത്, ചുവടെ പറയുന്നവയിൽ ഏതൊക്കെ രീതികളിൽ ആയിരുന്നു ?
ബ്രിട്ടീഷ് ഭരണകാലത്തെ ഗ്രാമീണ വ്യവസായങ്ങളും, അവയുടെ തകർച്ചയ്ക്ക് ഇടയാക്കിയ കാരണങ്ങളും ചുവടെ നൽകുന്നു. അവ തമ്മിൽ ചേരുംപടി ചേർക്കുക.
മൺപാത്ര നിർമ്മാണം | ലോഹ നിർമ്മിത യന്ത്രങ്ങളുടെ ഉപയോഗം |
തുകൽ പണി | അസംസ്കൃത വസ്തുക്കളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി |
മരപ്പണി | ഇന്ത്യൻ തുണിത്തരങ്ങളുടെ മേലുള്ള ഉയർന്ന നികുതി |
തുണി വ്യവസായം | അലൂമിനിയം പാത്രങ്ങളുടെ ഇറക്കുമതി |
വാണിജ്യവൽക്കരണത്തിൻറെ ഭാഗമായി, ഇന്ത്യൻ കൃഷിയിടങ്ങളിൽ യൂറോപിനായി കൃഷി ചെയ്ത വിളകളും, അവ കൃഷി ചെയ്ത പ്രദേശങ്ങളും, ചേരും പടി ചേർത്ത് എഴുതുക:
നീലം | ഉത്തർപ്രദേശ് |
ഗോതമ്പ് | ബംഗാൾ, ബീഹാർ |
പരുത്തി | മഹാരാഷ്ട്ര, പഞ്ചാബ് |
കരിമ്പ് | പഞ്ചാബ് |
ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്?
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
എ.ഗാന്ധിജി യോടൊപ്പം കേരളത്തിൽ എത്തിയ ഖിലാഫത് നേതാവ് -ഷൗക്കത്തലി
ബി.മലബാറിൽ ആണ് ഖിലാഫത് പ്രസ്ഥാനം കേരളത്തിൽ ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ചത്
സി.ഖിലാഫത് സ്മരണകൾ രചിച്ചത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?
എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ് അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന് കാരണമാകുകയും ചെയ്തു
ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം