13 കർഷകത്തൊഴിലാളികളുടെ വയസ് താഴെ കൊടുത്തിരിക്കുന്നു. ഇതിന്റെ മീഡിയൻ കണക്കാക്കുക.
65, 49, 60, 40, 54, 45, 67, 52, 53, 46, 63, 70,69
ഒരു ക്ലാസിലെ 10 കുട്ടികളുടെ ഉയരമാണ് ചുവടെ കൊടുത്തിരിക്കുന്നത്. സമാന്തര മാധ്യ ഉയരം കാണുക.
165, 150, 172, 155, 170, 168, 165, 159, 162, 167