താഴെ തന്നവയിൽ നിന്നും ശരിയായ മൂന്ന് പ്രസ്താവനകൾ മാത്രമുള്ള ഓപ്ഷൻ കണ്ടെത്തുക?
ചുവടെ നൽകിയിരിക്കുന്ന സവിശേഷതകളുടെ ക്രമത്തിൻ്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചറിയുക
i) കറുപ്പ് അഥവാ ഇരുണ്ട നിറം
ii) നേർത്ത തൂവൽ രൂപം
iii) പഞ്ഞിക്കെട്ട് പോലെ കാണുന്നവ
iv) ആകാശത്തിൻ്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണുന്നവ
താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്?
i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ്
ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത്
iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്
iv) ശരാശരി ഉയരം 600- 900 മീറ്റർ
താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക സമുദ്രനിരപ്പിൽ നിന്നുമുള്ള
i) സ്ട്രാറ്റോസ്ഫിയർ
ii) ട്രോപ്പോസ്ഫിയർ
iii) തെർമോസ്ഫിയർ
iv) മീസോസ്ഫിയർ
ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.
താഴെ പറയുന്നവയിൽ ശരിയായത് ഏത്?
ചേരുംപടി ചേർക്കുക.
| DCP എക്സ്റ്റിംഗ്യൂഷർ | ദ്രവ ഇന്ധനങ്ങളിലെ തീപിടിത്തം |
| CO2 എക്സ്റ്റിംഗ്യൂഷർ | തടി, പേപ്പർ തുടങ്ങിയവയിലെ തീപിടിത്തം |
| ഫോം എക്സ്റ്റിംഗ്യൂഷർ | സൈഫൺ ട്യൂബ് |
| ജല എക്സ്റ്റിംഗ്യൂഷർ | ഡിസ്‌ചാർജ് ഹോൺ |