Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1, 3, 5, 7, 9, ___
സബിത ഒരു വരിയിൽ മുൻപിൽ നിന്ന് 25-ാമതും പുറകിൽ നിന്ന് 25-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്രപേർ ഉണ്ട് ?
സ്നേഹക്കൂട് എന്ന കേരള സർക്കാരിൻ്റെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടു ത്തിയിരിക്കുന്നത് താഴെ തന്നിരിക്കുന്നവരിൽ ഏത് വിഭാഗത്തിൽ പെട്ടവരെ യാണ്?
താഴെ തന്നിരിക്കുന്നവയിൽ വായുവഴി പകരാത്ത രോഗം കണ്ടെത്തുക.
തന്നിരിക്കുന്നവയിൽ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന നദി കണ്ടെത്തുക.
ഇന്ത്യയിലെ ആദ്യ e- ലിറ്ററേറ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ലയേത്

[(−6)+5]÷[(−2)+1]=? [(-6) + 5] \div [(-2) + 1] = ?

Find out who will be awarded the Nobel Prize in Physiology or Medicine in 2025.

(i) John Clark

(ii) Mary E. Brankov

(iii) Suzumi Kitagawa

(iv) Fred Ramsdell

(v) Shimon Sakaguchi

കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ റബർ കൃഷി മുണ്ടക്കയത്ത് ആരംഭിച്ചത് ആര്?
ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘുകരിച്ചപ്പോൾ 1/2 കിട്ടി. ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3 ഏതാണ് സംഖ്യ?
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം :?
ഇസ്രയേൽ, പാലസ്‌തീൻ സംഘർഷ ഘട്ടത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വംശജരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓപ്പറേഷൻ റിസ്‌ പ്രവർത്തനം ഏത്?
ലിംഗാനുപാതം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ലയേത്?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനം ഏത്?
തീരദേശം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
കേരളത്തിലെ ഹെൽത്ത് ATM ആദ്യമായി നിലവിൽ വന്നത് ഏത് ജില്ലയിലാണ്?

താഴെ പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.

(i) വിഴിഞ്ഞം തുറമുഖം 2025 മേയ് 3-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്

(ii) വിഴിഞ്ഞം ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ്

(iii) വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യത്തെ മദർഷിപ്പ് ഷെൻഹുവ 15 ആണ്

(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.

ഒരു വ്യാപാരി ഒരു മേശ 800 രൂപയ്ക്ക് വാങ്ങി 960 രൂപയ്ക്ക് വിൽക്കുന്നു ലാഭ ശതമാനം എത്ര ?
49-മത് വയലാർ സാഹിത്യ അവാർഡ് (2025) നേടിയ 'തപോമയിയുടെ അച്ഛൻ' എന്ന കൃതി രചിച്ചതാര്?
രണ്ടു സംഖ്യകളുടെ തുക 10ഉം ഗുണനഫലം ഇരുപതും ആയാൽ അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?

Write in decimal form :

1+9100+310001 + \frac{9}{100} + \frac{3}{1000}

ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങൾ ഏത് രോഗവുമായി ബന്ധപ്പെട്ടതാണെന്ന്

കണ്ടെത്തുക.

. ശരീരഭാരം പെട്ടെന്ന് കുറയുക.

. ദുർബലമായ രോഗ പ്രതിരോധം.

. ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുക.

. വിട്ടുമാറാത്ത ക്ഷീണം.

തന്നിരിക്കുന്ന പട്ടികയിൽ ശരിയായി ജോടി ചേർത്തിരിക്കുന്നവ കണ്ടെത്തുക.

(i) തൈറോയ്‌ഡ് ഗ്രന്ഥി -തൈമോസിൻ

(ii) ആഗ്നേയ ഗ്രന്ഥി - ഇൻസൂലിൻ

(iii) പൈനിയൽ ഗ്രന്ഥി - മെലാടോണിൻ

(iv) അഡ്രീനൽ ഗ്രന്ഥി - കാൽസിടോണിൻ

(35+15−310)×3645÷165=(\frac35+\frac15-\frac{3}{10})\times\frac{36}{45}\div\frac{16}{5}=

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം ഏത്?

ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്ന പ്രദേശമേത്?

സോവിയറ്റ് യൂണിയന്റെ ണിയൻ്റെ സാമ്പത്തിക സാങ്കേതിക സഹായത്താൽ നിർമ്മിച്ച ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസായ ശാലകൾ :

(i) റൂർക്കല

(ii) ഭിലായ്

(iii) ദുർഗാപൂർ

(iv) ബൊക്കാറോ

ആരെല്ലാമായിരുന്നു 1953-ൽ കേന്ദ്ര പുനസംഘടനാ കമ്മീഷനിലെ അംഗങ്ങൾ : സർക്കാർ നിയോഗിച്ച സംസ്ഥാന പുനസഘടന കമ്മീഷനിലെ അംഗങ്ങൾ :

സന്തോഷ് ട്രോഫി ഏത് കായികമൽസരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദാദാ സാഹിബ് ഫാൽക്കേ അവാർഡ് ലഭിച്ച മലയാളികൾ

2028-ലെ ഒളിമ്പിക്സ് വേദി :

ഒരു തൊഴിശാലയിൽ ജോലി ചെയ്യുന്ന അഞ്ചുപേരുടെ ദിവസ വരുമാനം രൂപയിൽ താഴെ കൊടുത്തിരിക്കുന്നു . 350, 400, 350, 450, 450 , ശരാശരി വരുമാനം എത്ര ?
മാനിക്ക്കൂറിൽ 60 km വേഗതയുള്ള ഒരു ട്രെയിനിന്റെ നീളം 250 മീറ്റർ . ഒരു ഇലക്ട്രിക്ക് പോസ്റ്റ് കടന്നു പോകാൻ ഇതിനു എത്ര സമയം വേണം ?
30+4-20÷5+1x10=
5, 7, 8, 10, 12, 14, 17, 19, ____
വ്യത്യസ്തമായത് ഏത് ?
azcx : bydw : : fuhs :
ശബ്ദത്തെക്കുറിച്ചുള്ള പഠനം :
ഹൈഡ്രജൻ എന്ന വാക്കിന്റെ അർത്ഥം
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ (PFBR) സ്ഥിതിചെയ്യുന്ന സംസ്ഥാനം :
ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെർമിനൽ തുറമുഖം :
ശരിയായ പ്രസ്ത‌ാവന ഏത്?
ആവർത്തന പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപകരണം : (
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഇന്ത്യയുടെ ദൗത്യത്തിൻറെ പേര് :
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള താമസക്കാരുടെ സർക്കാർ വൃദ്ധസദനങ്ങളിലെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതി ഏതാണ്?
. എംഫിസെമ എന്ന രോഗം ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?
ഏത് മഹാരാജാവിന്റെ ഭരണകാലയളവിലാണ് തിരുവിതാംകൂറിലെ ആദ്യത്തെ ഗ്രന്ഥശാല സ്ഥാപിച്ചത്?