താഴെപ്പറയുന്നവയിൽ ഏതാണ് മുൻകാല ആസൂത്രണ കമ്മീഷന്റെ പങ്കിൽ നിന്ന് നീതി ആയോഗിന്റെ പങ്കിനെ ശരിയായി വേർതിരിക്കുന്നത്?
ദുരന്തനിവാരണത്തോടുള്ള കേരളത്തിന്റെ സമീപനം ബഹുതല സ്ഥാപന ഘടനയെയും വികസന ആസൂത്രണവുമായുള്ള സംയോജനത്തെയും പ്രതിഫലിപ്പിക്കുന്നു. ഭരണ സ്ഥാപനങ്ങളെയും അവയുടെ റോളുകളെയും കാണിക്കുന്ന താഴെപ്പറയുന്ന പട്ടിക പരിഗണിക്കുക :
അതോറിറ്റി - ദുരന്തനിവാരണത്തിൽ പങ്ക്
(i) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) - (1) ജില്ലാ തല പ്രതികരണ പദ്ധതികൾ അനുമതി നൽകുന്നതിനുള്ള അന്തിമ അധികാരം
(ii) ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) - (2) ജില്ലാ കളക്‌ടർ നയിക്കുകയും പ്രാദേശിക തന്ത്രങ്ങൾ നടപ്പി ലാക്കുകയും ചെയ്യുന്നു
(iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGI) - (3) രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര സേനയുമായി ഏകോപിപ്പിക്കുക
(iv) സംസ്ഥാന ആസൂത്രണ ബോർഡ് - (4) സംസ്ഥാന ആസൂത്രണത്തിലേക്ക് ദുരന്തസാധ്യതാ ലഘു-കരണം മുഖ്യധാരയിലേക്ക് കൊണ്ടുവരിക
താഴെ പറയുന്നവയിൽ ഏതാണ് അധികാരികളുടെ റോളുകളുമായി ശരിയായ പൊരുത്തം?
ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുവന്ന ബഹിരാകാശ ദൗത്യം ഏതാണ്?
താഴെപ്പറയുന്ന നദികൾ പരിഗണിക്കുക
(1) ശരാവതി
(II) തപ്തി
(III) നർമ്മദ
(IV) വൈഗ
വിള്ളൽ താഴ്വരയിൽ ഒഴുകുന്ന നദികൾ തിരഞ്ഞെടുക്കുക :
ക്യോട്ടോ പ്രോട്ടോക്കോളിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ഏതാണ് ശരി?
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
പ്രമേഹത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ഏതാണ് ശരി?
സ്വകാര്യ പ്രതിരോധത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
അമിനോ ആസിഡുകളെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ഏതാണ് ശരി?
വിറ്റാമിനുകളും അവയുടെ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളും അടങ്ങിയ താഴെപ്പറയുന്ന പട്ടിക പരിഗണിക്കുക :
വിറ്റാമിനുകൾ
കുറവുമൂലമുണ്ടാകുന്ന രോഗങ്ങൾ
(i) തയാമിൻ - (1) റിക്കറ്റുകൾ
(ii) കാൽസിഫെറോൾ - (2) സ്കർവി
(iii) റെറ്റിനോൾ - (3)ബെറിബെറി
(iv) വിറ്റാമിൻ സി - (4) പെല്ലഗ്ര
(v)നിയാസിനാമൈഡ് - (5) നൈലോപ്പിയ
താഴെ നൽകിയിരിക്കുന്ന കോമ്പിനേഷനുകളിൽ ഏതാണ് ശരി?
താഴെ ഹൃദയപേശി കോശങ്ങളുടെ ഗുണവിശേഷതകൾ നൽകിയിരിക്കുന്നു :
1. ഹൃദയപേശി കോശങ്ങൾ ശാഖകളില്ലാത്തവയാണ്. ന്യൂക്ലിയസ് അടങ്ങിയിരിക്കുന്നു അവയിൽ
2. ഇത് വരയുള്ളതും അനിയന്ത്രിതവുമാണ്
3. ഇത് ഓട്ടോണമിക് നാഡി നാരുകളാൽ സജ്ജീകരിച്ചിരിക്കുന്നു
4. ഇന്റർകലേറ്റഡ് ഡിസ്‌ക് നേർത്തതും ഒറ്റ മെംബ്രണസ് ഘടനയുള്ളതുമാണ്
മുകളിൽ പറഞ്ഞ പ്രസ്‌താവനകളിൽ ശരിയല്ലാത്തത് ഏതാണ്?